Day: September 26, 2021

മാധ്യമ കോടതികള്‍ വേണ്ട,വിധിക്കാനും വിചാരണ നടത്താനും നീതിയും നിയമവും ഉണ്ട്; മന്ത്രി വി ശിവന്‍കുട്ടി

”നാരായണ ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാല്‍ ഉഴുതു മറിച്ച നാടാ ണ് കേരളമെന്നും ഇവിടെ ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചാ യത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളു

Read More »

ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയില്‍ തീരം തൊട്ടു; സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍,കാണാതായ മത്സ്യത്തൊഴിലാളികളില്‍ 2 പേര്‍ മരിച്ചു

ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറോടെ പൂര്‍ണമായും കരയില്‍ പ്രവേശി ക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുക ന്യൂഡല്‍ഹി: തെണ്ണൂറ്റിയഞ്ച് കിലോമീറ്റര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്; 17,658 രോഗമുക്തി, 165 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശഭരണ പ്ര ദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്

Read More »

കണ്ണൂര്‍ താണയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിത്തം;5 മുറികള്‍ കത്തിനശിച്ചു,50 ലക്ഷത്തിന്റെ നഷ്ടം

ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശി ച്ചു.ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. പൂട്ടിയിട്ട രണ്ട് കടക ളിലാണ് തീപിടിത്തം ഉണ്ടായത് കണ്ണൂര്‍: കണ്ണൂര്‍ താണയില്‍ ഇരുനില കെട്ടിടത്തിലെ വ്യാപാര സ്ഥാപനത്തില്‍

Read More »

നാളെ ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി ബസുകളും ഓടില്ല,അവശ്യ സര്‍വീസ് മാത്രം

യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാ കുവാന്‍ സാധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ നടത്തുന്ന സര്‍വീസുകള്‍ ഉണ്ടായിരിക്കു ന്നതല്ലെന്ന് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ്

Read More »

എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍; സംഭവത്തില്‍ പൊലീസ് അന്വേഷണം

കുലശേഖര മംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ജിത്,കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണ പ്രീയ എന്നിവരാണ് മരിച്ചത് കോട്ടയം:വൈക്കം കുലശേഖര മംഗലത്ത് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുലശേഖര മംഗലം

Read More »

തിരുവനന്തപുരം വിമാനത്തവാളം അദാനിക്ക്; ഗ്രൂപ്പ് ഒക്ടോബര്‍ 14ന് ഏറ്റെടുക്കും,പകുതി ജീവനക്കാരെ നിലനിര്‍ത്തും

നിലവിലെ ജീവനക്കാരില്‍ പകുതിയോളം പേരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴി ലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറ്റും. മറ്റുള്ളവര്‍ തിരുവനന്തപുരത്ത് തുടരും തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവാളം അദാനി ഗ്രൂപ്പ് രണ്ടാഴ്ചക്കുള്ളില്‍ ഏറ്റെടുക്കും.

Read More »

‘പത്ത് സതീശന്‍മാര്‍ വിചാരിച്ചാലും നടക്കില്ല’;രാജിയിലുറച്ച് സുധീരന്‍,നലിപാടില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷനേതാവ്

വിഎം സുധീരന്‍ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. സു ധീരനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു വി.ഡി സ തീശന്‍ തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍

Read More »

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണു;രണ്ടുമരണം

തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്, സലിം എന്നിവരാണ് മരിച്ചത്.കോഴിക്കോട് പൊറ്റമ്മ ലിലാണ് അപകടം നടന്നത്. കാര്‍ത്തിക് സംഭവസ്ഥല ത്ത് തന്നെ മരിച്ചി രുന്നു.സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കോഴിക്കോട്: കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന്

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമായി,ആറു മണിക്കൂറിനകം’ഗുലാബ്’ചുഴലിക്കാറ്റാകും;കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത 6 മണിക്കൂറില്‍ ശക്തിപ്രാപിച്ച് ഗുലാബ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവ സ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിച്ചു. നാളെ വൈകിട്ടോടെ വിശാഖപട്ട ണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കര തൊട്ടേക്കും തിരുവനന്തപുരം :

Read More »