പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഇരയെ വിവാഹം ചെയ്താലും ശിക്ഷ റദ്ദാക്കില്ല,വിചാരണ നേരിടാന്‍ കോടതി നിര്‍ദേശം
മാനഭംഗം ഇരയോടുള്ള ക്രൂരത മാത്രമല്ലെന്നും ഇരയുടെ ബന്ധുക്കളെയും സമൂഹത്തെ യും ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കു ന്നതുമായ കുറ്റകൃത്യമാണെന്നും കോടതി കൊച്ചി: പോക്സോ കേസുകളില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസ് ഒത്തുതീര്‍ക്കുന്നത് ബലാ ത്സംഗക്കേസിലെ