Day: September 23, 2021

സ്‌കൂള്‍ ക്ലാസുകള്‍ ഉച്ചവരെ, ആഴ്ചയില്‍ മൂന്ന് ദിവസം, ‘ബയോബബിള്‍’ സുരക്ഷ;സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ

നിര്‍ദേശങ്ങളില്‍ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നല്‍കി. അധ്യാപക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുമായും യോഗം ചേരും. തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

അസമില്‍ ഗ്രാമവാസികള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്;രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു,നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൈയേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാ മത്തില്‍ താമസിക്കുന്നത് ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന നിരായുധരായ ഗ്രാമവാസികള്‍ക്ക് നേരെ

Read More »

നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും;ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ സജ്ജം,ആശങ്കവേണ്ടെന്ന് മന്ത്രിമാര്‍

ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാം ശങ്ങളും പരിശോധിച്ച് കൊണ്ടാണ് ക്രമീകരണ ങ്ങള്‍ നടത്തിയതെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു

Read More »

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്; 152 മരണം,20,510 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മര ണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറ ണാകുളം

Read More »

കര്‍ഷക സമരത്തിന് പിന്തുണ,സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍;ബിഷപ്പിനെതിരെ മുഖ്യമന്ത്രിയെ പിന്തുണച്ച് വിജയരാഘവന്‍

ബിഷപ്പിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തില്‍ ദുരുദ്ദേശമില്ലെന്ന തന്റെ മുന്‍ നിലപാട് തിരു ത്തിയ അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എല്‍ഡിഎഫിന്റേതെന്നും എ വിജയരാഘവന്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി തിരുവനന്തപുരം: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്

Read More »

കോവിഡ് മരണത്തിന് 50,000 രൂപ നഷ്ടപരിഹാരം;നിലവിലെ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ അനുസരിച്ച് വിശദമായ കോവിഡ് മരണപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.നിലവിലെ പട്ടികയില്‍ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോഗ്യ വകുപ്പ് തന്നെ മുന്‍ കൈ എടുക്കുമെന്നും വീണ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ

Read More »

തൃക്കാക്കരയില്‍ അവിശ്വാസത്തെ അതിജീവിച്ച് അജിത തങ്കപ്പന്‍;കോവിഡ് ബാധിച്ച കൗണ്‍സിലറുള്‍പ്പെടെ എത്തിയിട്ടും ക്വാറം തികഞ്ഞില്ല,യുഡിഎഫ് ക്യാംപില്‍ ആഹ്ലാദം

43 അംഗ കൗണ്‍സിലില്‍ പങ്കെടുത്തത് 18 കൗണ്‍സിലര്‍മാര്‍ മാത്രം. ക്വാറം തികയാന്‍ വേണ്ടത് 22 പേരായിരുന്നു.കോവിഡ് രോഗിയായ ഇടതു കൗണ്‍സിലറുള്‍പ്പെടെ യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല.നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തില്ല. കൊച്ചി : തൃക്കാക്കര

Read More »

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം; മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമം രൂക്ഷം

20 ശതനമാനം സീറ്റ് വര്‍ധിപ്പിച്ച് മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്ത പരിഹ രിക്കാനുള്ള സര്‍ക്കാര്‍ നീക്കവും വേണ്ടത്ര ഫലം കാണില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യ ക്ത മാക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന

Read More »

തൃക്കാക്കരയില്‍ അവിശ്വാസം ഇന്ന്; അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടത്പക്ഷം, പത്തുലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്ന് സ്വതന്ത്ര വനിതാ കൗണ്‍സിലര്‍

കോണ്‍ഗ്രസ് വിമതരായി വിജയിച്ച നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരെ പിന്തുണ ആവശ്യ പ്പെട്ടതായി ആരോപണം ഉയര്‍ന്നു. 10 ലക്ഷം രൂപയും ചെയര്‍പേഴ്‌സണ്‍ സ്ഥാനവും തനിക്ക് വാഗ്ദാനം ചെയ്ത തായി കോണ്‍ഗ്രസ് വിമതയായ സ്വതന്ത്ര വനിതാകൗണ്‍സിലര്‍ ഓമന

Read More »

ഭര്‍ത്താവിന്റെ മരണം അറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം

ഭര്‍ത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ് മരിച്ചത്. പത്തനംതിട്ട: ഭര്‍ത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴകുളം

Read More »

പ്രണയം നടിച്ച് യുവാവില്‍ നിന്ന് തട്ടിയത് 11 ലക്ഷം; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

പ്രണയം നടിച്ച് യുവാവില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും തട്ടിപ്പിന് കൂട്ടുനിന്ന ഭര്‍ത്താവും അറസ്റ്റില്‍. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചായി രുന്നു പണം തട്ടല്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം

Read More »

പ്രധാനമന്ത്രി അമേരിക്കയില്‍, വാഷിങ്ടണില്‍ ത്രിവര്‍ണ്ണ പതാകയുമായി ഊഷ്മള വരവേല്‍പ്പ്, ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിങ് സന്ദുവിന്റെ നേതൃത്വത്തില്‍ പ്രധാന മന്ത്രി മോദിയെ സ്വീകരിച്ചു.പ്രസിഡന്റ് ജോ ബൈ ഡനുമായി നേരിട്ട് പ്രധനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൌസില്‍ നടക്കും വാഷിങ്ടണ്‍ :

Read More »