Day: September 22, 2021

തൃക്കാക്കരയില്‍ അവിശ്വാസ ചര്‍ച്ച ഇന്ന്;മുങ്ങിയ ലീഗ് കൗണ്‍സിലര്‍മാര്‍ പൊങ്ങി,വിപ്പ് നിരസിച്ച കോണ്‍ഗ്രസുകാര്‍ ഒടുവില്‍ കീഴടങ്ങി

ഹൗസിങ് കോളനി ഡിവിഷനിലെ കൗണ്‍സിലര്‍ സജീന അക്ബര്‍,കരുമക്കാട് കൗണ്‍സി ലര്‍ ടി ജി ദിനൂപ്, മലേപ്പിള്ളി ഡിവിഷനിലെ ഷിമി മുരളി എന്നിവരാണ് ലീഗ് പാര്‍ല്‌മെന്ററി പാര്‍ട്ടി യോഗത്തി ല്‍ പങ്കെടുക്കാതെ മുങ്ങിയത് കൊച്ചി :തൃക്കാക്കര

Read More »

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ ധനസഹായം; തുക സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണ മെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സു പ്രീംകോടതി പരിഗണിച്ചത്. കോവിഡ് മൂലം മരിച്ച വരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന്

Read More »

ഐഎസില്‍ ചേര്‍ന്ന ഭൂരിഭാഗവും മുസ്ലീങ്ങള്‍, ലഹരിക്കേസില്‍ കൂടുതല്‍ ഹിന്ദുക്കള്‍; പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ലെന്ന് മുഖ്യമന്ത്രി

പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടത ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോ ഹം അങ്ങിനെ

Read More »

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി; ഇന്ന് 19675 രോഗബാധിതര്‍,19,702 രോഗമുക്തി,142 മരണം

142 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.രോഗം കൂടുതല്‍ നിയന്ത്രണ വിധേയമാകുക യാണെന്ന് മുഖ്യമന്ത്രി അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് 19675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. 1,19,594

Read More »

‘ഞങ്ങളുടേത് പ്ലസ് വണില്‍ പഠിക്കുമ്പോള്‍ മുതലുള്ള പ്രണയം, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; വെള്ളാപ്പള്ളിയുടേത് വര്‍ഗീയ പരമാര്‍ശം, നിയമ നടപടി സ്വീകരിക്കുമെന്ന് സൗമ്യയുടെ ഭര്‍ത്താവ്

വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേനെ തിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗ മ്യയുടെ ഭര്‍ത്താവ് സന്തോഷ് തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം നടത്തിയ

Read More »

സൈന്യത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കരുത്;എന്‍ഡിഎയില്‍ വനിതാ പ്രവേശനത്തിന് ഉടന്‍ നടപടി വേണം:സുപ്രീം കോടതി

വനിതകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി വഴി സൈന്യത്തില്‍ പ്രവേശിപ്പിക്കുന്നത് ഒരു വര്‍ഷം നീട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി ന്യൂഡല്‍ഹി: വനിതകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) വഴി സൈന്യത്തില്‍ പ്ര

Read More »

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കിയിട്ടില്ല, ആവശ്യമില്ലാത്തവര്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാം : മന്ത്രി

സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് ആവശ്യമില്ല എന്ന തോന്നുന്നവര്‍ക്ക് ആ കിറ്റ് കൂടുതല്‍ ആവശ്യ മുള്ള മറ്റൊരാള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് മന്ത്രി. വെബ്സൈറ്റില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി, കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിച്ചാല്‍

Read More »

‘അര്‍ധനഗ്നനായ ഫക്കീര്‍’; മഹാത്മാവിന്റെ ഒറ്റ മുണ്ട് സമരത്തിന് 100 വയസ്

വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായ സമര പരിപാടികളില്‍ പങ്കെടുക്കാന്‍ മദ്രാസിലെ മധുരയില്‍ എത്തിയപ്പോഴായിരുന്നു ഗാന്ധിജിയുടെ പ്രഖ്യാപനം ”എന്റെ വസ്ത്രത്തില്‍ മാറ്റം വരുത്തുന്നു, ഇനി മുതല്‍ ഒറ്റമുണ്ട് മാത്രമേ ധരിക്കൂ”- രാജ്യത്തെ ഞെ ട്ടിച്ച് ഗാന്ധിജിയുടെ

Read More »

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഈ മാസം സെപ്തംബറിലാണ് ളാഹ ഗോപാലന് കോവിഡ് ബാധിച്ചത്. പത്തംതിട്ട ജനറല്‍ ആശുപ ത്രിയില്‍ വെച്ചാണ് അന്ത്യം പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കോ

Read More »

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതല്‍ പ്രവേശനം നേടാം

ഹയര്‍സെ ക്കന്‍ഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്‌മെന്റ് വിവരങ്ങള്‍ക്ക് www.admission.dge. kerala. gov.in സന്ദര്‍ശിക്കുക തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ഇന്ന്

Read More »

തൃക്കാക്കരയില്‍ നാളെ അവിശ്വാസം, സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ക്ക് വന്‍ ഓഫറുകള്‍; പത്ത് ലക്ഷം രൂപയും ഭരണത്തില്‍ സ്ഥാനങ്ങളും, ഭരണം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് സിപിഎം

ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെതിരെ അവിശ്വാസം നാളെ നടക്കാനിരിക്കെ തൃക്കാക്കരയില്‍ സ്വതന്ത്ര കൗണ്‍സിലര്‍മാരെ ചാക്കിലാക്കാന്‍ കൊണ്ട് പിടിച്ച ശ്രമത്തിലാണ് സിപിഎം. പത്ത് ലക്ഷം രൂപയും നഗരസഭ ഭരണത്തില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളുമാണ് വാഗ്ദാനം കൊച്ചി: നഗരസഭ

Read More »

ഭക്ഷ്യ സുരക്ഷയില്‍ കേരളം മുന്നില്‍; സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചിക യില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. സംസ്ഥാനം നടപ്പാക്കുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ ത്തനങ്ങള്‍ ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ആരോഗ്യ

Read More »

പതിനഞ്ചുകാരിയെ പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ സൗകര്യം;ഏജന്റും റിസോര്‍ട്ട് ഉടമയും അറസ്റ്റില്‍

റിസോര്‍ട്ട് ഉടമ വര്‍ക്കല കരുനീലക്കോട് ദിലി ദിന്‍സ് വീട്ടില്‍ ദിനകര്‍ (54),ഏജന്റ് വര്‍ക്കല ഇടവ കാ ട്ടുംപുറം പുറ്റില്‍ ക്ഷേത്രത്തിനു സമീപം കാ ട്ടുംപുറം പനമുട്ടം വീട്ടില്‍ ഷിമ്പു എന്ന റഫീക് (30) എ

Read More »