
മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം; രണ്ടു പേര്‍ അറസ്റ്റില്‍, മൂന്ന് സ്ത്രീകളെ പൊലിസ് രക്ഷപ്പെടുത്തി
കുതിരവട്ടത്തെ നേച്വര്‍ വെല്‍നെസ് സ്പാ ആന്‍ഡ് ബ്യൂട്ടി ക്ലിനിക് മാനേജര്‍ മാനന്തവാടി സ്വദേശി വിഷ്ണു, മസാജ് പാര്‍ലറിലെത്തിയ മലപ്പുറം സ്വദേശി പി.മഹ്റൂഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്: മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം








