
കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും വെല്ലുവിളി ; തൃക്കാക്കരയില്‍ വിപ്പ് കൈപ്പറ്റാതെ നാല് എ വിഭാഗം കൗണ്‍സിലര്‍മാര്‍
കൗണ്‍സിലര്‍മാര്‍ക്കു വിതരണം ചെയ്യാനുള്ള വിപ്പ് ബ്ലോക്ക് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മി റ്റി ചെയര്‍മാനുമായ നൗഷാദ് പല്ലച്ചിക്കു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഞായറാഴ്ച കൈമാറി. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു കൂട്ടി കൗണ്‍സിലര്‍മാര്‍ക്കു