Day: September 17, 2021

സൗദിയില്‍ നുഴഞ്ഞു കയറ്റകാര്‍ക്കെതിരെ നടപടി ശക്തമാക്കി; സഹായിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം, തടവും പത്ത് ലക്ഷം റിയാല്‍ പിഴയും

നുഴഞ്ഞുകയറ്റക്കാര്‍ക്ക് ജോലി നല്‍കുന്നതും താമസം, യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്ന തും രാജ്യദ്രോഹമായി പരിഗണിക്കും. ഇവര്‍ക്ക് അഞ്ച് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞു

Read More »

യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടിയ കമിതാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു

ഉത്തര്‍പ്രദേശ് സ്വദേശികളായ കാമുകികാമുകന്മാരെയാണ് തട്ടിക്കൊണ്ടുപോയി മധ്യപ്രദേ ശില്‍ വച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ജഗാം ഗീര്‍പുരിലാണ് സംഭവം ലഖ്നൗ : ഡല്‍ഹിയിലേക്ക് ഒളിച്ചോടിയ കമിതാക്കളെ കമിതാക്കളെ ബന്ധുക്കള്‍ കൊന്ന് മൃതദേഹ ങ്ങള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു.

Read More »

ഓണ്‍ലൈന്‍ ഭക്ഷണത്തിന് ചെലവേറും, കാന്‍സര്‍ മരുന്നു വില കുറയും ; ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓണ്‍ ലൈന്‍ ഭക്ഷണത്തിനും ഈടാക്കുക.2022 ജനു വരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതര ണത്തിന് ജിഎസ്ടി ഈടാക്കും. ആപ്പുകളില്‍ നിന്നായിരിക്കും നികുതി

Read More »

‘ഡാ മമ്മൂട്ടി’ എന്നു വിളിക്കാന്‍ വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളയാള്‍; ഉറ്റചങ്ങാതിയെ അവസാനമായി കണ്ട് വിട നല്‍കാന്‍ ഭാര്യയ്‌ക്കൊപ്പം മമ്മൂട്ടിയെത്തി

അന്തരിച്ച കെ ആര്‍ വിശ്വംഭരനെ അവസാനമായി കാണാനാണ് മാമംഗലത്തെ കാവില്‍ ഹൗസില്‍ മമ്മൂട്ടിയെത്തിയത്.മമ്മൂട്ടിയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏറ്റ വും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ ആര്‍ വിശ്വംഭരന്‍.

Read More »

‘മരക്കാര്‍ സാമുദായിക വിദ്വേഷം ജനിപ്പിക്കും, ചരിത്രത്തെ വളച്ചൊടിച്ചു’; മരക്കാരുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍

ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് കുഞ്ഞാലി മരക്കാരുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ കൊച്ചി: ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രദര്‍ശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയില്‍ നാല് ആഴ്ചയ്ക്കകം തീരുമാനം എടുക്കണ മെന്ന് കേന്ദ്ര

Read More »

ആലപ്പുഴയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

നാലുതൈക്കല്‍ നെപ്പോളിയന്‍ – ഷൈമോള്‍ ദമ്പതികളുടെ മക്കളായ അഭിജിത് (9),അന ഘ (10) എന്നിവരാണ് മരിച്ചത്. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അ പകടം. ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. നാലുതൈക്ക

Read More »

ക്ലാസ്സുകളുടെ സമയം സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം ; സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4ന് തുറക്കും,സര്‍ക്കാര്‍ ഉത്തരവിറക്കി

ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നത വിദ്യാ ഭ്യാസ സ്ഥാപനങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തി

Read More »

കലാ സാഹിത്യ പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങ്;സാഹിത്യസൃഷ്ടി മുന്‍കൂട്ടി കാണിക്കണം,പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവാദ സര്‍ക്കുലര്‍

കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെ ന്നും അതിനായുള്ള അപേക്ഷകള്‍ പൊതുവിദ്യാ ഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പി ക്കണമെന്നും വിദ്യാ ഭ്യാസ വകുപ്പ് തിരുവനന്തപുരം: കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന

Read More »

പ്രൊഫഷണല്‍ കോഴ്സ് പ്രവേശനം; എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കാനാവില്ല, പ്ലസ്ടു മാര്‍ക്കും പരിഗണിക്കും, ഹര്‍ജി തള്ളി

പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എന്‍ജിനീയറിങ് അട ക്കമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി കൊച്ചി: എന്‍ജിനീയറിങ് അടക്കമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ല സ്ടു

Read More »

ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു

ആലുവയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് കൊച്ചി: ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 72 വയസായിരുന്നു. ആലുവയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.

Read More »

പ്ലസ് വണ്‍ പരീക്ഷയ്ക്ക് പുതിയ ടൈംടേബിള്‍; വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണം: മന്ത്രി

സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതു ക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് സംസ്ഥാന വി ദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറി യിച്ചു തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച

Read More »

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താം ; സുപ്രീം കോടതിയുടെ അനുമതി

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. പരീ ക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

Read More »

കളമശേരിയില്‍ ഡിജിറ്റല്‍ ഉല്‍പ്പന്ന വ്യവസായ കേന്ദ്രം ; ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്ബ്

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഉല്‍പ്പന്ന വ്യവസായ കേന്ദ്രമായ കളമശേരി ഡിജിറ്റല്‍ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനി യാഴ്ച നാടിന് സമര്‍പ്പിക്കും കൊച്ചി : ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഉല്‍പ്പന്ന വ്യവസായ

Read More »

കോളജുകളില്‍ യുവതികളെ തീവ്രവാദത്തിലെത്തിക്കാന്‍ ശ്രമം, ക്ഷേത്രങ്ങളില്‍ ബിജെപി രാഷ്ട്രീയശക്തി നേടുന്നു; സിപിഎം മുന്നറിയിപ്പ്

യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നട ക്കുന്നു വെന്നും ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണി നിരത്താന്‍ ശ്രമം നടക്കുന്നു വെന്നും സിപിഎം തിരുവനന്തപുരം: കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാന്‍ വ്യാപകമായ

Read More »

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണം; സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ ക്കാറി ന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും. സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ്

Read More »

പെട്രോള്‍-ഡീസല്‍ വില കുറയുമോ? ; നിര്‍ണായക ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്

പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടു ത്തി വില കുറക്കാനുള്ള തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത് ന്യൂഡല്‍ഹി: ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച

Read More »