
പാലക്കാട് ദേശീയ പാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
പൊലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാല്‍ തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ തീ അണച്ചു പാലക്കാട്: മണ്ണുത്തി ദേശീയപാതയില്‍ ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്കു