Day: September 14, 2021

തെരഞ്ഞെടുപ്പ് വീഴ്ച; എറണാകുളം സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തന വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍ പ്പെടെയു ളളവര്‍ക്കെതിരെയാണ് നടപടി. സികെ മണിശങ്കറിനെ ജില്ലാ സെക്രട്ടറി യേറ്റില്‍ നിന്ന് ഒഴിവാ ക്കി. വൈറ്റില ഏര്യ സെക്രട്ടറി ആയിരുന്ന കെ

Read More »

‘സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല, ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത്; മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്ലിയ

ആദര്‍ശത്തില്‍ വിശ്വാസിച്ചാണ് പാര്‍ട്ടിയില്‍ വന്നത്. സ്ഥാനമാനങ്ങളോ അധികാരത്തിനോ വേ ണ്ടിയല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്.പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെ ന്നും മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും അവര്‍ പറഞ്ഞു.ഫെയ്‌സ് ബുക്ക് പോസ്റ്റി ലാണ് തെഹ്ലിയ നില

Read More »

ഗോഡ്സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍; എസ്ഐയെ സ്ഥലം മാറ്റി

പത്മനാഭ സ്വാമി ക്ഷേത്രം പൊലീസുകാരുടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിലാണ് ഗാന്ധി ഘാതകന്റെ പ്രസംഗത്തിന്റെ പരിഭാഷ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ, വകുപ്പു തല അന്വേഷ ണം നടത്തിയാണ് എസ്ഐ സ്ഥലം മാറ്റിയത് തിരുവനന്തപുരം:

Read More »

തലസ്ഥാനത്ത് പദ്ധതിയിട്ടത് വന്‍ സ്‌ഫോടനങ്ങള്‍ക്ക്;പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരടക്കം ആറ് ഭീകരര്‍ പിടിയില്‍

പാകിസ്താനില്‍ പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ 6 പേരാണ് പിടിയിലായത്. ഇവ രില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്ക ളും പിടിച്ചെടുത്തതായി പൊലീസ് അറി യിച്ചു ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താനുള്ള

Read More »

വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉയര്‍ന്ന പലിശ ഒഴിവാക്കും, മുഖ്യമന്ത്രിയുടെ ഇടപെടല്‍; പുനര്‍ഗേഹം പദ്ധതിയില്‍ 10ലക്ഷം രൂപ വരെ ധനസഹായം

പുനര്‍ഗേഹം പദ്ധതി പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കി ല്‍ പണം തിരിച്ചടവ് ഉറപ്പാക്കി പ ലിശ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേ ശിച്ചു. തിരുവനന്തപുരം : പുനര്‍ഗേഹം പദ്ധതി പ്രകാരം

Read More »

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 15.12, മരണം 129

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേ ശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത് തിരുവനന്തപുരം:

Read More »

14.25 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി കേരളത്തിലെത്തി; ആദ്യഡോസ് വാക്‌സീനേഷന്‍ 80 ശതമാനത്തിലേക്ക്

തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമായത്. ലഭിച്ച വാക്സിന്‍ വി വിധ ജില്ലകളില്‍ എത്തിച്ച് വരികയാ ണെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ്

Read More »

രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് മാനദണ്ഡം ലംഘിച്ചു; എസ് പി സിഐ സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കക്ഷി ചേര്‍ത്തു ഹൈക്കോടതി

വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും മാര്‍ഗ രേഖ ലംഘിച്ച് കൂടുതല്‍ ആളുകള്‍ വിവാഹത്തിനെത്തിയെന്നും കോടതി കുറ്റപ്പെടുത്തി.സംഭവത്തില്‍ തൃശൂര്‍ എസ്പി യേ യും ഗുരുവായൂര്‍ സിഐയേയും സെക്ടറല്‍ മജിസ്ട്രേറ്റിനേയും കക്ഷി ചേര്‍ത്തു കൊച്ചി: വ്യവസായി

Read More »

ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് വെടിയേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് പൊലീസ്

തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയാണോ കൊലപാതകമാണോ എ ന്നത് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവു എന്നാണ് പൊലീസ് മൊഹാലി: ഇന്ത്യന്‍ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ

Read More »

‘ചാപ്റ്റര്‍ ക്ലോസ് ചെയ്തു, ഇനി അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല’ ; കെ.പി അനില്‍കുമാറിനെ പരിഹസിച്ച് കെ.മുരളീധരന്‍

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്ന പ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടി യെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു തിരുവനന്തപുരം : കോണ്‍ഗ്രസില്‍

Read More »

പലതവണ വിളിച്ചാലും അടുപ്പമുള്ള മന്ത്രി ഫോണ്‍ എടുക്കുന്നില്ല;  വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ

എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരുമന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായ ല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം-യു പ്രതിഭ എംഎല്‍എ ആലപ്പുഴ: പലതവണ

Read More »

‘അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ വിലപിടിപ്പുള്ളതല്ല’; കോവിഡ് മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരി ഹാരം അനുവദിക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷ നായ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം ന്യൂഡല്‍ഹി: കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ

Read More »

കെപി അനില്‍കുമാര്‍ സിപിഎമ്മില്‍; എകെജി സെന്ററില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് കോടിയേരി

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നല്‍കാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനില്‍കുമാര്‍ ആരോപിച്ചു തിരുവനന്തപുരം: കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറും സിപി

Read More »

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; മൂന്നാം പ്രതി സിപി ഉസ്മാന്‍ പിടിയില്‍

മാവോയിസ്റ്റ് ബന്ധമുള്ള പത്തിലേറെ കേസുകളില്‍ പ്രതിയായ ഉസ്മാനെ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ചൈത്ര തേരേസ ജോണിന്റെ നേതൃ ത്വത്തിലുള്ള സംഘം അരിക്കോട് പൊലീസ് ക്യാംപില്‍ ചോദ്യം ചെയ്യുകയാണ് മലപ്പുറം: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം

Read More »

കോണ്‍ഗ്രസ് വിടാനൊരുങ്ങി കെ പി അനില്‍കുമാര്‍ ; നിലപാട് വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണും

തനിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് അനില്‍കുമാര്‍ നിലപാട് കടുപ്പിക്കുന്നത്. നിലപാട് വിശദീകരി ക്കാന്‍ അനില്‍കുമാര്‍ ഇന്ന് മാധ്യമങ്ങളെ കാണും. കോഴിക്കോട്: ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നട ത്തിയതിന് സസ്പെന്‍ഷനിലായ

Read More »