Day: September 12, 2021

ഡി രാജക്കെതിരെ കാനം രാജേന്ദ്രന്റെ പ്രസ്താവന ; സിപിഐയില്‍ വിയോജിപ്പ്, കേന്ദ്രത്തിന് കത്തയച്ച് ഇസ്മായില്‍

ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്ര ട്ടറി കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. കാനത്തിന്റെ പ്രസ്താവന ദേ ശീയ നേതൃത്വം ചര്‍ച്ച ചെയ്യും തിരുവനന്തപുരം: ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരെ

Read More »

‘മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത്’;കുര്‍ബാനയില്‍ വര്‍ഗീയ പരാമര്‍ശം, വൈദികനെതിരെ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍

കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലിം വിരുദ്ധ പ്രസ്താ വനയുടെ പേരില്‍

Read More »

ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം കെ.എം. രാജേഷിൻ്റെ ചിത്രത്തിന്

കഴിഞ്ഞ രണ്ടു ദിവസമായി ഓൺ ലൈൻ ആയി നടന്നു വരുന്ന ഇൻസൈറ്റ് ക്രിയേറ്റിവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്തരാഷ്ട്ര ഹാഫ് ഫെസ്റ്റിവലിൽ രാജേഷ് കെ.എം. സംവിധാനം ചെയ്ത “2 .43 AM” എന്ന ചിത്രത്തിന് ലഭിച്ചു.

Read More »

ഗുജറാത്തിനെ ഇനി ഭൂപേന്ദ്ര പട്ടേല്‍ നയിക്കും; മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു

ഗാന്ധി നഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനമായത്. മുന്‍മുഖ്യ മന്ത്രി വിജയ് രൂപാണിയാണ് ഭൂപേന്ദ്രയുടെ പേര് നിര്‍ദ്ദേശിച്ചത്. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറാണ് പുതിയ മുഖ്യ മന്ത്രിയെ പ്രഖ്യാപിച്ചത് അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത്

Read More »

അട്ടപ്പാടിയില്‍ ഹോമിയോ മരുന്നുവിതരണം,ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഹോമിയോ മരുന്ന് വിതരണത്തിന്റെ മറവില്‍ ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്നാണ് പരാതി.ഊരുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോ പണം ഗൗരവതരമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി പാലക്കാട്:

Read More »

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തുന്നു; പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണം, ബിജെപി അമിത്ഷായ്ക്ക് കത്തയച്ചു

സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയ ച്ചത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്ക് സിപിഎമ്മും കോണ്‍ഗ്രസും സഹായിക്കുകയാ ണെന്നും കേന്ദ്രം ഇടപെടണമെന്നും കത്തില്‍ പറയുന്നു തിരുവനന്തപുരം: നാര്‍ക്കോട്ടിക്

Read More »

കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായ റാഴ്ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പില്‍ നടത്തി കൊല്ലം: പ്രസിദ്ധ കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. വാര്‍ ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്

Read More »

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ കാവാലം സ്വദേശിനിയായ യുവതിയെ തലശ്ശേരി സ്വദേശി ഷംനാസ് പീഡിപ്പിച്ചെ ന്നാണ് പരാതി.പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്ര ചരി പ്പിച്ചു ആലപ്പുഴ : പ്രണയം നടിച്ച് ഇരുപത്കാരി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി

Read More »

ട്രെയിനില്‍ മൂന്ന് സ്ത്രീകളെ ബോധം കെടുത്തി കൊള്ളയടിച്ചു; പ്രതിയെന്ന് സംശയിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്

പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവര്‍ച്ചയ്ക്ക് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് അഗ്‌സര്‍ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു തിരുവനന്തപുരം: മൂന്ന് സ്ത്രീകളെ ബോധരഹിതരാക്കി നിസാമുദ്ദീന്‍- തിരുവനന്തപുരം ട്രെയിനില്‍ വന്‍ കവര്‍ച്ച. കവര്‍ച്ചയ്ക്ക് പിന്നിലെ പ്രതി

Read More »

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ ‘കോവിഡ് മരണം’; മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കും. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. കോവിഡ് രോഗി ആശുപത്രി യിലോ വീട്ടിലോ മരിച്ചാലും കോവിഡ് മരണമായി തന്നെ പരിഗണിക്കുമെന്നും

Read More »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട ; 1.81 കോടിയുടെ സ്വര്‍ണം പിടികൂടി, മൂന്ന് യാത്രക്കാര്‍ അറസ്റ്റില്‍

മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടിയത്. 1.81 കോടി രൂപ വിലമതിക്കുന്ന മുന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1.81 കോടി

Read More »

ചാത്തന്നൂരില്‍ ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി, സിപിഎമ്മിന് വീഴ്ച; സിപിഐ തെരഞ്ഞെടുപ്പ് റിപ്പോട്ടില്‍ രൂക്ഷ വിമര്‍ശനം

ഉറച്ച നവോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പിഎമ്മിന് വീഴ്ചപറ്റി. ഹരി പ്പാട് സിപിഎം പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്നും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

Read More »