Day: September 10, 2021

എടാ എടീ വിളികള്‍ വേണ്ട; മാന്യമായി പെരുമാറണം; ഡിജിപിയുടെ സര്‍ക്കുലര്‍

പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സഭ്യമായ വാക്കുകള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും സര്‍ക്കുലറില്‍ പ റയുന്നു. പൊതുജനങ്ങളുമായി ഇടപഴ കുമ്പോള്‍ മാന്യ മായും വിനയത്തോടെയും പെരുമാറണമെന്നും ഡിജിപി ഇറക്കിയ സര്‍ക്കു ലറില്‍ പറയുന്നു

Read More »

കോഴിക്കോട് കൂട്ടബലാത്സംഗം;ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി,ശരീരമാസകലം മുറിവുകള്‍, മരിക്കുമെന്ന് ഭയന്ന് ആശുപത്രിയിലെത്തിച്ചു

പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടതല്‍ വെളിപ്പെടുത്തല്‍. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്ന ത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്,ഫഹദ് എന്നിവര്‍ അറസ്റ്റിലായി

Read More »

ഹാഫ് ചലച്ചിത്ര മേള ശനി ഞായർ ദിവസങ്ങളിൽ

പാലക്കാട്ടെ സൃഷ്ട്യുന്മുഖ കൂട്ടായ്മയായ ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റൽ ഫിലിം (ഹാഫ്) ഫെറ്റിവൽ സെപ്തംബര് 11 , 12 ( ശനി, ഞായർ) ദിവസങ്ങളിൽ ഓൺ ലൈൻ ആയി

Read More »

അമ്മയെ വെട്ടിക്കൊന്നു, മൃതദേഹം കത്തിക്കാന്‍ ശ്രമം; മകള്‍ കസ്റ്റഡിയില്‍

ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ലീല(62)യെ പൊലീസ് കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെ വെട്ടികൊന്ന് മകളുടെ കൊടും ക്രൂരത. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മ (85) ആണ് കൊല്ലപ്പെട്ടത്.

Read More »

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ഉയര്‍ത്തി ബന്ധുക്കള്‍

കണ്ണൂര്‍ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടില്‍ ജോണ്‍ സെലിന്‍ ദമ്പതികളുെട മകള്‍ ജോമി ജോണ്‍ സെലിനെയാണ് ആശുപത്രി ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളാട്

Read More »

പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കി യുവതി ; ലക്ഷങ്ങള്‍ നഷ്ടമായി,കൂടുതല്‍ ഉദ്യോഗസ്ഥര്‍ കെണിയില്‍ വീണതായി സൂചന

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് യുവതി പൊലീസുകാരെ തട്ടിപ്പിന് ഇരയാക്കിയത്. പരിചയപ്പെടുന്നവരുമായി ലൈംഗിക ബ ന്ധത്തിലേര്‍പ്പെടാന്‍ യുവതി യാണ് മുന്‍കൈ യ്യെടുത്തിരുന്നത്. പിന്നീട് ഗര്‍ഭിണിയാണെന്ന് ഇരകളെ അറിയിക്കുകും ഗര്‍ഭഛിദ്രം നടത്താന്‍ പണം ആവശ്യപ്പെടുകയും ചെയ്യും. തിരുവനന്തപുരം:

Read More »

നിപ ഭീതിയില്‍ മോചനം; സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ ഫലം കൂടി നെഗറ്റീവ്

നിപ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിള്‍ ശേഖ രിക്കാനുള്ള ശ്രമം ഇന്ന് തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘവും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുമാണ്  നേതൃത്വം നല്‍കുന്നത് കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ

Read More »

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി,ആത്മഹത്യയെന്ന് വരുത്താന്‍ ഞരമ്പ് മുറിച്ചു; സ്വര്‍ണം തട്ടിയെടുക്കാന്‍ വയോധിക കൊലപ്പെടുത്തിയെന്ന് പ്രതികള്‍

പാലക്കാട് ഒറ്റപ്പാലത്ത് വയോധിക ഖദീജയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി പുത്രി ഷീജ, മകന്‍ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മ തിച്ചു.

Read More »