Day: September 8, 2021

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന്‍;ആശാ പ്രവര്‍ത്തകരെ അറിയിക്കുക

കോളേജുകളില്‍ എത്തുന്ന തിന് മുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും എടുക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. വാക്സിന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ ആരോഗ്യ പ്രവര്‍ത്ത കരെയോ ആശ പ്ര വര്‍ത്തകരെയോ ബന്ധപ്പെടണം. തിരുവനന്തപുരം : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്

Read More »

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 17.63, മരണം 181

794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോ പ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ട റിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം തിരുവനന്തപുരം:

Read More »

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു ; കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് ലീഗ്

പുതിയ ഹരിത സംസ്ഥാന കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു കോഴിക്കോട്: അന്ത്യശാസനം നല്‍കിയിട്ടും വഴങ്ങാത്ത എം എസ് എഫ് വനിതാ വിഭാഗമായ ഹരി

Read More »

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല ; ജലീലിനെ തള്ളി സഹകരണ മന്ത്രി

കെ.ടി ജലീലിന്റെ പ്രസ്താവനകളില്‍ സിപിഎമ്മും അതൃപ്തി പ്രകടമാക്കി.സംസ്ഥാന സെ ക്രട്ടറി എ വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു.പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെ ന്നാണ് നിര്‍ദ്ദേശം തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കെ.ടി ജലീലിനെ

Read More »

ശബരിമലയില്‍ കന്നിമാസ പൂജകള്‍;15000 പേര്‍ക്ക് ദര്‍ശനാനുമതി,വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി

ഇന്ന് വൈകീട്ട് 5 മണി മുതലാണ് ബുക്കിങ്ആരംഭിക്കുക. 15000 പേര്‍ക്കാണ് ദര്‍ശനാനുമതി. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം പത്തനംതിട്ട: ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് ആരംഭി

Read More »

പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണി;പൊലീസ് സംരക്ഷണം തേടി നഗരസഭ അധ്യക്ഷ ഹൈക്കോടതിയില്‍

പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പന്‍ ഹര്‍ജിയില്‍ പറയുന്നു.നാളെ നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെ യാണ് ചെയര്‍പേഴ്സന്റെ നിയമ നടപടി കൊച്ചി:പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പന്‍

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഡോസ് വാക്‌സീന്‍ നല്‍കാന്‍ നടപടി; സ്ഥാപന മേധാവികളുടെ യോഗം 10ന്

രണ്ട് ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ത്ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കാന്‍ സ്ഥാപനതലത്തില്‍

Read More »

രാജ്യത്ത് 37,875പേര്‍ക്ക് കോവിഡ്, 369മരണം; രോഗികളില്‍ പകുതിയിലധികവും കേരളത്തില്‍

369 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി.39,114 പേര്‍ രോഗ മുക്തരുമായി ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 മര ണങ്ങളാണ് കോവിഡ് മൂലമാണെന്ന്

Read More »

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു; 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, രോഗ ലക്ഷണമുള്ള 16 പേര്‍ക്കും നിപയല്ലെന്ന് സ്ഥിരീകരണം

പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരി ശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാം പിളുകളും നെഗറ്റീവായി കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി

Read More »