
ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്; ഗര്‍ഭം അലസിപ്പിക്കണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി തള്ളി
ഗര്‍ഭസ്ഥ ശിശുവിനും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവ കാശമു ണ്ടെന്ന് കോടതി വ്യക്തമാക്കി.നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേ ണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍