
ഇനി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; കോവിഡിനൊപ്പം ജീവിക്കണം,ക്വാറന്റീന്‍ ലംഘിച്ചാല്‍ കനത്ത പിഴ: മുഖ്യമന്ത്രി
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കു ന്നതെന്നും വൈറസിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്ന തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും സമ്പൂര്‍ണ









