
സംസ്ഥാനത്ത് ഇന്നും 30,000ലേറെ കോവിഡ് രോഗികള്‍, 173 മരണം; ടിപിആര്‍ 18.76
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി തിരുവനന്തപുരം: കേരളത്തില്‍







