Day: August 30, 2021

ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം; ഇ സഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത യുവാവ് അറസ്റ്റില്‍

പോര്‍ട്ടലില്‍ ഡോക്ടര്‍മാര്‍ക്കുനേരെ അശ്ലീല സംസാരങ്ങള്‍ നടത്തുകയും ഭീക്ഷണിപ്പെടു ത്തുകയും ചെയ്ത തൃശൂര്‍ സ്വദേശി സഞ്ജയ് കെ ആര്‍ ആണ് അറസ്റ്റിലായത് ആലപ്പുഴ: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവനി പോര്‍ട്ടലില്‍ വഴി ഡോക്ട ര്‍മാരെ

Read More »

ആത്മഹത്യയ്ക്ക് മുമ്പ് ബന്ധുക്കളെ അറിയിച്ചു; കുമളിയില്‍ കമിതാക്കള്‍ മരിച്ച നിലയില്‍

കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ്, പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി എന്നിവരെ യാണ് മരിച്ചത് തൊടുപുഴ: കുമളി ടൗണിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ ളി അട്ടപ്പള്ളം കുമ്പന്താനം

Read More »

അധ്യാപക ദിനത്തിന് മുമ്പ് എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ : മന്ത്രി വീണാ ജോര്‍ജ്

വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍,മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടു ത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണ മെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപകരുടെ വാക്‌ സിനേഷന്‍ അധ്യാപക ദിനമായ

Read More »

തമിഴ്‌നാട് ലോക്ക്ഡൗണ്‍ നീട്ടി, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ കര്‍ശനമാക്കി

സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധ നാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളില്‍ ബീച്ചുകളി ലേക്കുള്ള പ്രവേശനം നിരോധിച്ചു ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി.

Read More »

ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്നു; പി എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയി ക്കുകയും ചെയ്തതിനാണ് പ്രശാന്തിനെ പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ കെപി സിസി

Read More »

പ്ലസ് വണ്‍ മാതൃകാ പരീക്ഷ നാളെ മുതല്‍ ; വീട്ടിലിരുന്ന് എഴുതാം

പരീക്ഷയ്ക്ക് 1 മണിക്കൂര്‍ മുന്‍പ് www.dhsekerala.gov.in എന്ന സൈറ്റില്‍ നിന്നു ചോദ്യ പേപ്പര്‍ ലഭിക്കും.4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീ ക്ഷയെഴുതുക. തിരുവനന്തപുരം: പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ നാളെ തുടങ്ങും. വീട്ടിലിരുന്ന്

Read More »

യു.ഡി.എഫിലും പൊട്ടിത്തെറി; മുന്നണി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആര്‍.എസ്.പി, ഭാവി പരിപാടികള്‍ നാലിന് ചേരുന്ന യോഗത്തില്‍

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി കോണ്‍ഗ്രസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തു നല്‍കി 40 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ലെന്ന് ആര്‍ എസ്പി നേതാക്കള്‍ തിരുവനന്തപുരം : പുനഃസംഘടനാ ചര്‍ച്ചയുമായി

Read More »

വിവാദങ്ങള്‍ അവസാനിപ്പിക്കണം, ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇനി മാറ്റമില്ല ; നേതാക്കള്‍ക്ക് സുധാകരന്റെ കര്‍ശന നിര്‍ദേശം

ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇനി മാറ്റമില്ലെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവ സാനിപ്പിക്കുകയാണെന്നും കെപിസിസി അധ്യക്ഷ ന്‍ കെ സുധാകരന്‍ മാധ്യമങ്ങോട് പറഞ്ഞു. വിവാദം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ മുതിര്‍ന്ന നേതാ ക്കളുടെ പ്രതി

Read More »

കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ്, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി, രാഹുല്‍ ഗാന്ധിക്ക് പിഎസ് പ്രശാന്തിന്റെ കത്ത്

കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി.എസ് പ്രശാന്തിന്റെ പ്രധാന ആ രോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പി എസ് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറി യെന്നാണ് റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരം: കേരളത്തിലെ

Read More »

എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ഒരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിശദീകരണം

മനസിനെ തളര്‍ത്തുന്ന സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളതെന്നും പാര്‍ട്ടിയുടെ മുന്നോട്ടു ള്ള യാത്രയില്‍ തടസമാകാനില്ലെന്നും ഗോപിനാഥ് പറഞ്ഞു പാലക്കാട്: ഡി.സി.സി പുനസംഘടനയില്‍ പ്രതിഷേധിച്ച് മുന്‍ എം.എല്‍.എയും പാലക്കാട്ടെ മുതിര്‍ ന്ന കോണ്‍ഗ്രസ് നേതാവുമായ എ.വി. ഗോപി നാഥ്

Read More »

ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവ്; പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ 18കാരന് ജയില്‍ മോചനം

മുപ്പത്തിയഞ്ച് ദിവസം ജ യിലില്‍ കഴിഞ്ഞ ശേഷമാണ് പ്ലസ് ടു വിദ്യാര്‍ഥിയായ മലപ്പുറം തിരൂര ങ്ങാടി സ്വദേശി ശ്രീനാഥിന്റെ നിരപരാധിത്വം തെളിഞ്ഞത്.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീനാഥി ന്റെ ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് കോടതി ജാമ്യം

Read More »

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം 21 ; രോഗം ബാധിച്ചത് 110 പേര്‍ക്ക്

ആകെ രോഗം ബാധിച്ചവരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് തിരുവനന്തപുരം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത് 21 പേരെന്ന്

Read More »

മൂവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു ; മൂന്നു മരണം

തൃക്കളത്തൂര്‍ കാവുംപടിയിലാണ് അപകടം. കാര്‍ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യന്‍,വിഷ്ണു,അരുണ്‍ ബാബു എന്നിവരാണ് മരിച്ചത് കൊച്ചി:മൂവാറ്റുപുഴ കോലഞ്ചേരിയില്‍ തൃക്കളത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മ രിച്ചു. തൃക്കളത്തൂര്‍ കാവുംപടിയിലാണ് അപകടം. കാര്‍

Read More »

പെണ്‍കുട്ടിയെ ബസ്സില്‍ പീഡിപ്പിച്ചു ;സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ബസില്‍വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.മേപ്പാടി സ്വദേശി ബൈ ജുവിനെയാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത് വയനാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അ റസ്റ്റില്‍. മേപ്പാടി സ്വദേശി ബൈജുവിനെയാണ് അറസ്റ്റ്

Read More »

ഷൂട്ടിങില്‍ അവനി ലെഖാരക്ക് ലോകറെക്കോഡ് ;പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം. ടോക്യോ :ടോക്യോ പാരാലിംപിക്സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ

Read More »