Day: August 29, 2021

‘കഞ്ചാവിന് വിപണിയില്‍ നല്ല വിലയുണ്ട്,അവ നടുന്നതല്ലേ ലാഭം’; കഞ്ചാവ് കൃഷിക്ക് അനുമതി വേണമെന്ന് കലക്ടര്‍ക്ക് കര്‍ഷകന്റെ കത്ത്

തന്റെ ഉടമസ്ഥതയിലുള്ള കൃഷി ഭൂമിയില്‍ കഞ്ചാവ് തൈകള്‍ നട്ടുവളര്‍ത്താന്‍ അനുവാദം നല്‍കണമെന്നാണ് ആവശ്യം. കഞ്ചാവിന് വിപണിയില്‍ നല്ല വിലയുണ്ടെന്നും അതിനാല്‍ അവ നടുന്നതല്ലേ ലാഭമെന്നും കര്‍ഷകന്‍ ചോദിക്കുന്നു പൂനെ: കഞ്ചാവ് കൃഷി ചെയ്യാന്‍ ജില്ലാ

Read More »

കോവിഡ് മൂന്നാം തരംഗ ഭീഷണി ; അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് 30 വരെ നീട്ടി ഇന്ത്യ

രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കാ ണ് നീട്ടി യത്.രാജ്യാന്തര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ അംഗീകാരമുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന

Read More »

എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം ; സിപിഎമ്മിലേക്കെന്ന് സൂചന, നിര്‍ണായക വാര്‍ത്തസമ്മേളനം നാളെ

നാളെ 11 മണിക്ക് ഗോപിനാഥ് വാര്‍ത്തസമ്മേളനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നാ ണ് അറി യിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ ഗോപിനാഥ് വിമതസ്വരം ഉയര്‍ത്തിയപ്പോള്‍ ത ന്നെ അദ്ദേഹം മാ ന്യനായ രാഷ്ട്രീയക്കാരനാണെന്നും വന്നാല്‍ സ്വീകരിക്കുന്ന കാര്യം ചര്‍ച്ച

Read More »

‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ ഇരയുടെ സമ്മതമായി കണക്കാക്കും’; വിവാഹം വാഗ്ദാനം പീഡിപ്പിച്ച കേസില്‍ ശിക്ഷ റദ്ദാക്കി കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ മദ്രാസ് ഹൈ ക്കോടതി യുടെ മധുര ബഞ്ചിന്റേതാണ് സുപ്രധാന വിധി ചെന്നൈ: വിവാഹം വാഗ്ദാനം പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ശിക്ഷ റദ്ദാക്കി കോടതി.  ലൈംഗികാ തിക്രമം

Read More »

‘രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കോറോണ വിരണ്ടിരിക്കുകയാണ്’; സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ പരിഹസിച്ച് ഷിബു ബേബി ജോണ്‍

നിലവില്‍ രാജ്യത്തെ 70% കോവിഡ് കേസുകളും കേരളത്തിലാണെങ്കിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപി ച്ചതോടെ കോറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണെന്ന് പരിഹസിച്ച് ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്ച

Read More »

കാബൂളില്‍ വീണ്ടും സ്ഫോടനം; റോക്കറ്റ് ആക്രമണമെന്ന് സൂചന,അമേരിക്കന്‍ മുന്നറിയിപ്പിന് പിന്നാലെ ആക്രമണം

കാബൂള്‍ വിമാനത്താവളത്തിനടുത്ത് ശക്തമായ സ്‌ഫോടനശബ്ദം കേട്ടതായി പ്രാദേശിക മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റ് വഴി തെറ്റി ജനവാസ കേന്ദ്രത്തില്‍ പതിക്കുകയാ യിരുന്നുവെന്നണ് റിപ്പോര്‍ട്ടുകള്‍ കാബൂള്‍: ഇരട്ട സ്ഫോടനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീണ്ടും

Read More »

കോവിഡിനെ പേടിച്ച് ആത്മഹത്യ; കൊല്ലത്ത് യുവാവ് ജീവനൊടുക്കി

കൊല്ലം പുനലൂര്‍ തൊളിക്കോട് സ്വദേശി സജികുമാര്‍-രാജി ദമ്പതികളുടെ മകന്‍ വിശ്വകുമാര്‍(20) ആണ് ആത്മഹത്യ ചെയ്തത്.കോവിഡ് ഭീതി മൂലമാണ് ജീവ നൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തു കൊല്ലം: കോവിഡ് രോഗബാധിതനാവുമെന്ന്

Read More »

ഹരിയാനയിലെ പൊലീസ് അതിക്രമം; പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കര്‍ണാല്‍ സ്വദേശി സൂശൂല്‍ കാജലാണ് മരിച്ചത്. പൊലിസ് ലാത്തിച്ചാര്‍ജില്‍ കര്‍ഷകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പൊലീസ് അതിക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ പൊലിസുമായുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍

Read More »

കൈവിട്ട് രോഗ പ്രതിരോധം, വ്യാപനം ശക്തമാകുന്നു ;സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67, മരണം 75

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മര ണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥി രീകരിച്ചത്. ഇതോടെ ആകെ മരണം 20,541 ആയി. 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്.

Read More »

പാര്‍ട്ടിയുടെ അഭ്യന്തര വിഷയത്തില്‍ മിണ്ടരുത്;ചാനല്‍ ചര്‍ച്ചയില്‍ നേതാക്കളെ വിലക്കി കെപിസിസി, ലംഘിച്ചാല്‍ നടപടി

ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം രൂക്ഷമായിരിക്കെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേതാക്ക ളെ വിലക്കി കെപിസിസി തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം രൂക്ഷമായി രിക്കെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍

Read More »

ഭര്‍ത്താവിനോട് പിണങ്ങി,രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; മൊബൈലില്‍ വീഡിയോ പകര്‍ത്തി,22കാരി അറസ്റ്റില്‍

തമിഴ്‌നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയില്‍ തുളസി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത് ദിണ്ടിവനം: തമിഴ്നാട്ടില്‍ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ര്‍ ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മതന്നെയാണ് പ

Read More »

പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി; അഞ്ച് രൂപ മുതല്‍ 50 രൂപ വരെ വര്‍ധന

ഇരുവശത്തേക്കുമുള്ള നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ് നിരക്ക് തൃശൂര്‍:പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി. അഞ്ച് രൂപ മുതല്‍ 50 രൂപ

Read More »

‘ഞാനും സുധാകരനും മൂലയില്‍ മാറിയിരുന്ന് എഴുതിയ ലിസ്റ്റല്ല,നേതാക്കളുടെ പെട്ടിതൂക്കികളെ അധ്യക്ഷന്മാരാക്കിയിട്ടില്ല’; ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും സതീശന്റെ മറുപടി

കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിടേയും ചെന്നിത്തലയുടേയും വിമര്‍ശനങ്ങള്‍ തള്ളി പ്രതിപക്ഷ നേതാ വ് വി ഡി സതീശന്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക

Read More »

രണ്ടാം വിവാഹത്തിന് ഭാര്യയ്ക്ക് മാട്രിമോണിയല്‍ സൈറ്റില്‍ അക്കൗണ്ട്; ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി

രണ്ടാം വിവാഹാലോചനകള്‍ ക്ഷണിച്ച്‌കൊണ്ടാണ് ഭാര്യ രണ്ട് മാട്രിമോണിയല്‍ സൈറ്റുക ളില്‍ അക്കൗണ്ട് എടുത്തതോടെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതി യെ സമീപിച്ചത് മുംബൈ : ഭാര്യ രണ്ടാം വിവാഹത്തിന് ഭാര്യ മാട്രിമോണിയല്‍ സൈറ്റുകളില്‍ അക്കൗണ്ട്

Read More »

കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രണം; അമേരിക്കന്‍ പൗരന്‍മാരോട് സുരക്ഷിത മേഖലയിലേക്ക് മാറാന്‍ നിര്‍ദേശം

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം നക്കുമെന്ന് അമേ രിക്കയുടെ മുന്നറിയിപ്പ്.അടുത്ത 24-36 മണി ക്കൂറി നുള്ളില്‍ അക്രമം നടന്നേക്കുമെ ന്നാണ് യുഎസ് മുന്നറിയിപ്പ് ന്യൂയോര്‍ക്ക് : അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രണത്തിന്

Read More »

ഡിസിസി പട്ടികയിലെ 14 പേരും യോഗ്യര്‍; ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി കെ മുരളീധരന്‍

എല്ലാ കാലത്തേക്കാളും കൂടുതല്‍ വിശാലമായ ചര്‍ച്ച ഇത്തവണ നടന്നുവെന്ന് മുരളീധരന്‍ പറ ഞ്ഞു.ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാന ത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനി ച്ചതെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര

Read More »

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ അടച്ചിടല്‍; നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ

രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഞായര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഞായര്‍

Read More »