Day: August 27, 2021

നിര്‍മ്മല്‍ എന്‍ ആര്‍-239 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ എന്‍ ആര്‍-239 ഭാഗ്യക്കുറി യുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന്

Read More »

പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ പീഡിപ്പിച്ചു; ഇളയ മകളെ പീഡിപ്പിച്ചതിന് അച്ഛന് ജീവപര്യന്തം

55കാരനായ പിതാവിനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാ ശന്‍ ശിക്ഷിച്ചത്. പോക്‌സോ,ബ ലാത്സംഗം, ഭീഷണിപെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്ര കാരമാണ് ശിക്ഷ മഞ്ചേരി :എടക്കര പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ

Read More »

കടല്‍-ഉള്‍നാടന്‍ മത്സ്യം ഇനി വീട്ടിലെത്തും ; ‘മീമി ആപ്പു’മായി സര്‍ക്കാര്‍

കടല്‍ മത്സ്യവും ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കുമൊപ്പം 20ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു കൊല്ലം: മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാ ങ്ങാം.

Read More »

മൈസൂരു കൂട്ടബലാത്സംഗം;മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം,കര്‍ണാടക പൊലീസ് കേരളത്തില്‍

ചാമുണ്ഡിഹില്‍സില്‍ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും തടഞ്ഞ അക്രമി സം ഘം സുഹൃത്തിന്റെ തലയില്‍ കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചി ഴച്ച് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍

Read More »

കിറ്റെക്‌സില്‍ വീണ്ടും പരിശോധന;കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ സാബു

കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായാണ് പരിശോധന നട ത്തിയത്.വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോ ധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണെന്ന് ഇതോടെ തെളിഞ്ഞെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയ ര്‍മാന്‍

Read More »

ടിപിആര്‍ ഉയര്‍ന്നുതന്നെ; സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്, മലപ്പുറത്ത് നാലായിരം കടന്നു,മരണം 179

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

കുട്ടികളുടെ കാര്യത്തില്‍ കരുതല്‍ വേണം,ഗൃഹസന്ദര്‍ശനം ഒഴിവാക്കണം ഒഴിവാക്കണം; വീടിനുള്ളിലും പുറത്തും അതീവജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി

ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവ ര്‍ക്ക് വാക്സിനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണമെന്ന് ആരോഗ്യ മന്ത്രി തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലും

Read More »

‘ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കി’ ; യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ കുറ്റപത്രം

ഒപ്പം താമസിച്ച യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ എറ ണാകുളം സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു കൊച്ചി :

Read More »

കോവിഡ് വ്യാപനം രൂക്ഷം: ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍;ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്

Read More »

തൃശൂര്‍ നഗരസഭ കൗണ്‍സിലില്‍ കയ്യാങ്കളി ; മേയര്‍ക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെട്ട് മേയര്‍

ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്ന പ്രതിപക്ഷ ആവ ശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതി നെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയ ടിയില്‍ കലാശിച്ചത് തൃശൂര്‍ : തൃശൂര്‍ നഗരസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്.

Read More »

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വിലക്കില്ല,വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട ;യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

ആഭ്യന്തര യാത്രകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചി രുന്നു. ഈ സാഹചര്യത്തിലാണ്, കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിച്ചിരി ക്കുന്നത് ന്യൂഡല്‍ഹി : ആഭ്യന്തരയാത്രകള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേ ന്ദ്ര

Read More »

കാബൂള്‍ വിമാനത്താവളത്തിലെ ഐഎസ് ചാവേറാക്രമണം ; മരണം 85 ആയി, ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

അമേരിക്കയെ ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതി കരിച്ചു. പത്തു വര്‍ഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനില്‍ ഉണ്ടായ ഏറ്റവും വലിയ സൈ നിക നഷ്ടമാണ് ഇന്നലത്തേത് കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്

Read More »

തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം; പ്രതിപക്ഷം കൗണ്‍സില്‍ യോഗം തടസപ്പെടുത്തി, ചേംമ്പറില്‍ യോഗം നടത്തി അധ്യക്ഷ

നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സില്‍ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തി വി ടാതെ പ്രതിപക്ഷ പ്രതിഷേധം. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ അധ്യക്ഷ യുടെ ചേംമ്പറില്‍ കൗണ്‍സില്‍ യോഗം നടത്തി കൊച്ചി: ഓണസമ്മാന വിവാദമുയര്‍ത്തി

Read More »

മണിക്കൂറുകള്‍ നീണ്ട പീഡനം, വീഡിയോ ചിത്രീകരിച്ചു പണം ആവശ്യപ്പെട്ടു; വിദ്യാര്‍ഥിനി ഇരയായത് ക്രൂര പീഡനങ്ങള്‍ക്ക്

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത പ്രതികള്‍ വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സാമൂ ഹിക മാധ്യമങ്ങളില്‍ പ്രചരി പ്പിക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബംഗളൂരു: മൈസൂരില്‍ എംബിഎ വിദ്യാര്‍ഥിനി

Read More »

രാജ്യത്ത് 44,658 പുതിയ കോവിഡ് കേസുകള്‍ ;രോഗവ്യാപനത്തില്‍ മുന്‍പില്‍ കേരളം, ഇന്നലെ 496 മരണം

24 മണിക്കൂറിനിടെ 44,658 രാജ്യത്ത് കോറോണ സ്ഥിരീകരിച്ചതില്‍ 30,000ലധികം കേസു കള്‍ കേ രളത്തില്‍. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് മരണം 496 ആണ്. ഇതില്‍ 162ഉം കേരളത്തില്‍ ന്യൂഡല്‍ഹി :കഴിഞ്ഞ 24

Read More »

നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം കൊച്ചി : സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവ യവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തി രുവല്ലയിലെ

Read More »