Day: August 25, 2021

ഭാര്യയുടെ വിയോഗത്തില്‍ ദു:ഖം താങ്ങാനായില്ല; മനംനൊന്ത് ഭര്‍ത്താവ് ചിതയില്‍ ചാടി ജീവനൊടുക്കി

ഒഡീഷയിലെ കാലഹന്ദി സ്വദേശിയായ നിളാമണിയാണ് ഭാര്യ റായ്ബടിയുടെ മരണത്തിന് പിന്നാ ലെ ജീവനൊടുക്കിയത്. ചിതയിലേക്ക് ചാടിയ നിളാമണിയെ ഗുരുതര പരിക്കുക ളോടെ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഭുവനേശ്വര്‍: ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയിലേക്ക്

Read More »

സുഹൃത്തിനെ അടിച്ചുവീഴ്ത്തി ;മൈസൂരില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി

ഇന്നലെ രാത്രി എഴരയ്ക്കായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡിഹില്‍സ് കാണാ നെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം ബംഗളൂരു: മൈസൂരില്‍ 22കാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.ഇന്നലെ രാത്രി എഴരയ്ക്കായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡിഹില്‍സ് കാണാനെത്തി മടങ്ങുമ്പോഴായി രുന്നു സംഭവം.

Read More »

അന്ന് അഫ്ഗാനിസ്ഥാനില്‍ മന്ത്രി, ഇപ്പോള്‍ പിസ വില്‍പ്പനക്കാരന്‍ ; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

അഷ്റഫ് ഗനി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന സയീദ് അഹമ്മദ് ഷാ സാദത്ത് ആണ് ജര്‍മ്മനിയില്‍ പിസ വില്‍പ്പന നടത്തുന്നത്. പിസ വില്‍പ്പന നടത്തുന്നതിനിടയില്‍ അദ്ദേഹത്തെ ഒരു ജര്‍മ്മന്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ക്യാമറയില്‍ പകര്‍ത്തുകയാ യി

Read More »

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കല്‍ സമയപരിധി നീട്ടി; വെബ് സൈറ്റ് വഴി രജിസ്ട്രേഷന്‍,സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ നടത്താം

2020 ജുനുവരി 01 മതല്‍ 2021 ജൂലൈ 31 വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന ഉദ്യോ ഗാര്‍ഥി കള്‍ക്ക് ഒക്ടോബര്‍ 31 വരെ സമയമുണ്ട്. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജി സ്ട്രേഷന്‍ പുതു ക്കേണ്ടതായ എസ്.സി/എസ്.റ്റി

Read More »

ഐടിഐ പ്രവേശനം നാളെ മുതല്‍; ഓണ്‍ലൈനായി അപേക്ഷിക്കാം,അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം മൊബൈല്‍

വീട്ടിലിരുന്നു തന്നെ മൊബൈല്‍ ഫോണോ കംപ്യൂട്ടറോ അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തി രമോ അപേ ക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ് തിരുവനന്തപുരം: കോവിഡ്

Read More »

കോവിഡ് കുതിച്ചുയരുന്നു; സംസ്ഥാനത്ത് 31,445 പുതിയ രോഗികള്‍, 215 മരണം, ആശങ്കയായി ടിപിആറും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങ ളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ് മൂല മാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി ജില്ല തിരിച്ചുള്ള കണക്ക്

Read More »

സ്‌കൂളുകള്‍ തുറക്കാന്‍ നടപടി ;അധ്യാപകര്‍ക്കു വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യം അധ്യാപക ദിനം ആഘോഷിക്കു ന്നതിന് മുന്നോടിയാ യാണ് നിര്‍ദേശം ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 5ന് മുന്‍പ് അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന്

Read More »

‘ജീവനെടുക്കുന്ന പ്രണയ നൈരാശ്യം’; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 350 പെണ്‍കുട്ടികള്‍ക്ക്

പ്രണയം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 350 പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടു ണ്ടെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി തിരുവനന്തപുരം : പ്രണയം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 350 പെണ്‍

Read More »

കുണ്ടറ പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടിട്ടില്ല; എ കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്

യുവതിയുടെ പരാതി പിന്‍ വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കാ നാവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയു ന്നു. ഇത് സംബന്ധിച്ച് ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറി കൊല്ലം :കുണ്ടറ പീഡന

Read More »

തൃക്കാക്കരയില്‍ അരങ്ങേറിയത് പാര്‍ട്ടിയില്‍ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമം ; ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്

നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ മനപൂര്‍വം കുടുക്കാനും സ്ഥാനത്ത് നിന്നും മാറ്റാ നും പാര്‍ട്ടിയിലെ ഒരു വിഭാഗം നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരുമായി ചേര്‍ന്ന് ശ്രമം നട ത്തിയെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തില്‍

Read More »

കാക്കനാട്ടെ മയക്കുമരുന്ന് കേസില്‍ വന്‍ അട്ടിമറി; രണ്ട് പ്രതികളെ ഒഴിവാക്കി,ഒരു കിലോ മയക്കുമരുന്ന് മുക്കി, അന്വേഷണം ക്രൈംബ്രാഞ്ചിന്

കേസില്‍ ഉള്‍പ്പെടേണ്ട രണ്ട് പ്രതികളെ ഒഴിവാക്കിയും ഒരു കിലോഗ്രാം ലഹരി മരുന്ന് മുക്കിയും കേസ് അട്ടിമറിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു കൊച്ചി :കാക്കനാട്ടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്

Read More »

വാക്സിനെടുത്ത ശേഷം കടുത്ത അസ്വസ്ഥത ; ചികില്‍സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത(21)ആണ് മരി ച്ചത്. 10 ല ക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. യുവതിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് അപകടകരമാം വിധം താഴ്ന്നതാണ് മരണകാരണമെന്ന്

Read More »

നടക്കാനിറങ്ങിയ അച്ഛന്‍ വഴിയില്‍ വീണുമരിച്ചു;മൃതദേഹത്തിനരികെ ഏങ്ങിക്കരഞ്ഞ് ഇരട്ടക്കുട്ടികള്‍

ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടിനു മുന്നില്‍ ചൊവ്വാഴ്ച യായിരുന്നു സംഭവം. കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ ജിതിന്‍ (29) ആണ് മരിച്ചത് കൊച്ചി : അച്ഛന്‍ മരിച്ചത് അറിയാതെ മൃതദേഹത്തിനരികെ ഇരട്ടക്കുട്ടികള്‍ നിന്നത്

Read More »

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങി ; ഫിനോമിനല്‍ മെഡി ക്ലെയിം ചെയര്‍മാന്‍ എന്‍ കെ സിങ് അറസ്റ്റില്‍

684കോടി രൂപയുടെ തട്ടിപ്പ് നടത്തി നേപ്പാളില്‍ ഒളിവിലായിരുന്ന സിങിനെതിരെ 2018ല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ: സംസ്ഥാനത്ത് ചാലക്കുടി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി മുങ്ങിയ ഫിനോമിനല്‍ മെഡിക്ലെ യിം

Read More »

‘വിഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക’; ഡിസിസി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍

  ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസി നു മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്റര്‍. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസി നു മുന്നിലാണ്

Read More »

കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും ; തീരുമാനം ശനിയാഴ്ച

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം വേണോ യെന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷ തയില്‍ ചേരുന്ന യോഗം തീരുമാ നിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയ

Read More »

തൃക്കാക്കരയിലെ പണക്കിഴി വിവാദം ; പ്രതിപക്ഷ ആരോപണം തള്ളി യുഡിഎഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍

നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ നൗഷാദ് പല്ലച്ചി ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് തെളിവെടുപ്പ് നടത്തിയത്. ചെയര്‍പേഴ്‌സന്‍ പണം നല്‍കിയെന്നത് പ്രതിപക്ഷ ആരോപണമാണെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ മൊഴി നല്‍കി. കൊച്ചി:

Read More »