Day: August 24, 2021

അയ്യായിരം രൂപ കൈക്കൂലി വാങ്ങി ; എഎസ്‌ഐ പിടിയില്‍

രാമപുരം സ്വദേശിക്ക് വീട് നിര്‍മ്മിക്കാന്‍ പൊട്ടിച്ച പാറകള്‍ നീക്കം ചെയ്യാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത് കോട്ടയം: പാലാ രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജി ലന്‍സ് പിടികൂടി. പെരുവ

Read More »

യാത്രാവിലക്ക് നീക്കി സൗദി അറേബ്യ; രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം, ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇന്ത്യയിലെത്തിയ താമസ വിസക്കാര്‍ക്ക് പ്രവേശനം നല്‍കും. ഇക്കാര്യം വ്യക്തമാക്കി സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക് സര്‍ ക്കുലര്‍ അയച്ചു റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ യാത്രവിലക്ക്

Read More »

കാര്‍ഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് അശ്ലീല സംഭാഷണം ;സി.പി.എം നേതാവിന് സസ്പെന്‍ഷന്‍

പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെ ക്രട്ടറി യുമാ യ നിഖില്‍ നരങ്ങോലിയെയാണ് ഒരുവര്‍ഷ ത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സി പിഎം ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്ക്

Read More »

ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കി; നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് പ്രതിദിന രോഗനിരക്ക് ഉയരുകയാണ്. ഈ പശ്ചാ ത്തലത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിയ ന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നായിരുന്നു കണക്ക് കൂ ട്ടല്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ഇന്ന്

Read More »

കോവിഡ് വാക്‌സീന്‍ ബുക്കിങ് ഇനി വാട്സ്ആപ്പ് വഴി ; കൂടുതല്‍ വിശദാംശങ്ങളറിയാം

സമീപത്തെ വാക്സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗക ര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മൈജിഒവി കോറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്സ്ആപ്പ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയാണ് സേവനം നല്‍കുന്നത് ന്യൂഡല്‍ഹി:

Read More »

പ്രസംഗത്തില്‍ സ്വാതന്ത്ര്യം നേടിയ വര്‍ഷം തെറ്റിച്ചു, ഉദ്ധവ് താക്കറെയെ തല്ലുമെന്ന് ഭീഷണി ; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേസിലാണ് കേന്ദ്ര മന്ത്രി അറസ്റ്റിലായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ മര്‍ദ്ദിക്കുമായിരുന്നെന്ന പ്രസ്താവനയാണ് ഇദ്ദേഹത്തെ കുടുക്കിയത് മുംബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ്

Read More »

ഓംചേരി എന്‍എന്‍ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ ‘ആകസ്മികം’എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം ന്യൂഡല്‍ഹി: പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ ‘ആക സ്മികം’

Read More »

തൃക്കാക്കരയിലെ പണക്കിഴി വിവാദം; വിജിലന്‍സ് അന്വേഷണത്തിന് ശേഷം നടപടിയെന്ന് മന്ത്രി കെ രാജന്‍

പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന് ഭൂഷണമല്ല.ഇത്തരം നടപടികളെ അംഗീക രിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. വിലന്‍സ് അന്വേഷണത്തിന്റെ റിപോര്‍ട്ട് വന്നതിനു ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്ക്കൊപ്പം

Read More »

അരുവിക്കരയില്‍ ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചു; സിപിഎം സെക്രട്ടേറിയറ്റംഗം വി കെ മധുവിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ, തരംതാഴ്ത്തിയേക്കും

അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തിര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത് തിരുവനന്തപുരം: അരുവിക്കരയിലെ

Read More »

പതിനാറുകാരിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലാന്‍ ശ്രമം; അയല്‍വാസി ഒളിവില്‍

കഴുത്ത് മുറുകി ഗുരുതരവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്ക ള്‍ പറയുന്നു. പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം.

Read More »

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം;കോണ്‍ഗ്രസ് തെളിവെടുപ്പ് ഇന്ന്, പണം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ചെയര്‍പേഴ്‌സന്‍

സംഭവത്തില്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍ സിലര്‍മാരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക കൊച്ചി: കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും പതിനായിരം രൂപയും നല്‍കിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചന എന്ന്

Read More »