
തൃക്കാക്കര പണക്കിഴി വിവാദത്തില്‍ പ്രതിഷേധിച്ചില്ല ; ബിജെപിയില്‍ തമ്മിലടി, ജില്ലാ ഭാരവാഹിക്ക് ഭീഷണി
പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാര്‍ട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണി ഉണ്ടായി. ജില്ലാ ഐടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷിനെ ഭീഷണിപ്പെടു ത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു














