
ഗര്‍ഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സീന്‍ ? ; വിവാദ റിപ്പോര്‍ട്ട് നല്‍കി സ്വകാര്യ ആശുപത്രി, ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോര്‍ട്ട്. മരണത്തിന് കാരണം കോവിഡ് വാക്‌സീനേഷന്‍ ആകാമെന്നാണ് പാലായിലെ സ്വകാര്യ ആശുപ ത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് കോട്ടയം: ഗര്‍ഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സീനേഷന്‍ ആകാമെന്ന്














