Day: August 21, 2021

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ് ജി പി ജി ഐ എം എസ്) കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു കാണ്‍പുര്‍: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ

Read More »

സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ട; ആദ്യ ഫത് വ ഇറക്കി താലിബാന്‍

സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസി ല്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് താലിബാന്‍ വിലക്കി.പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താ ലിബാന്‍ അധികൃതരാണ് ഫത്വ ഇറക്കിയത്. അഫ്ഗാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത് കാബൂള്‍:

Read More »

വരും മണിക്കൂറില്‍ ഒന്‍പത് ജില്ലകളില്‍ പരക്കെ മഴ ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രത

കൊല്ലം, പത്തനംതിട്ട, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലസ്ഥാ വകുപ്പിന്റെ പ്രവചനം തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ പരക്കെ മഴയ്ക്ക് സാധ്യ തയെന്ന്

Read More »

കേരളത്തില്‍ കുതിച്ചുയര്‍ന്ന് കോവിഡ് ; ടിപിആര്‍ 17ന് മുകളില്‍, ഇന്ന് 17,106 പേര്‍ക്ക് രോഗബാധ, മരണം 83

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 838 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്

Read More »

വീട്ടുവാടകയെച്ചൊല്ലി തര്‍ക്കം ; യുവാവിനെ മര്‍ദ്ദിച്ച് കൊന്നു

തൃശൂരില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ഇരി ങ്ങാലക്കുട കീഴ്ത്താണിയില്‍ മനപ്പടി സ്വദേശി സൂരജ് ആണ് മരിച്ചത്. വാടക സംബന്ധിച്ച് തര്‍ക്കം നിലനിന്നിരു ന്നു. വീട് ഒഴിയണമെന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു തൃശൂര്‍ :

Read More »

താലിബാനെ പിന്തുണച്ച് സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ്; 14 പേര്‍ അറസ്റ്റില്‍

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഭീകര സം ഘടനയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെ ച്ചത് ഗുവാഹത്തി : താലിബാനെ പിന്തുണച്ച് സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ട 14 പേര്‍ അസമില്‍

Read More »

യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ; അയല്‍വാസി കസ്റ്റഡിയില്‍

സംഭവത്തില്‍ അയല്‍വാസിയായ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണ സംഭവം.നിരപ്പില്‍ സ്വദേ ശി രാജി ആണ് മരിച്ചത് തിരുവനന്തപുരം : തിരുവല്ലത്ത് യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവ ത്തില്‍ അയല്‍വാസി പൊലിസ്

Read More »

താലിബാന്‍ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു; എല്ലാവരും സുരക്ഷിതര്‍, ഒഴിപ്പിക്കല്‍ ഉടന്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു. നിലവി ല്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര

Read More »

അഫ്ഗാനില്‍ നിന്ന് 85 പേരുമായി വിമാനം ഇന്ത്യയിലേക്ക് ; കാബൂളില്‍ ഇന്ത്യാക്കാരെ തടഞ്ഞുവെച്ച് താലിബാന്‍, കുടുങ്ങിയത് 150 ഓളം പേര്‍

ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് 150 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടു ങ്ങിക്കി ടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാ നത്താ വളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താ

Read More »

ഓണകിറ്റില്‍ നല്‍കാന്‍ ഏലക്ക വാങ്ങിയതില്‍ അഴിമതി ; സമഗ്ര അന്വേഷണം നടത്തണമെന്ന് പി.ടി തോമസ്

ഏലക്ക വാങ്ങുന്നതിലെ ടെന്‍ഡര്‍ വൈകിപ്പിച്ചത് അഴിമതിക്ക് കളമൊരുക്കാനാണെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു കൊച്ചി : ഓണകിറ്റിനൊപ്പം നല്‍കാന്‍ ഏലക്ക വാങ്ങിയതില്‍ എട്ട് കോടിയുടെ അഴിമതി നടന്നതാ യി

Read More »

നടി ചിത്ര വിട പറഞ്ഞു, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചെന്നൈയില്‍ വെച്ചാണ്‌ മരണമുണ്ടായത്. സംസ്‌കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ മലയാള നടി ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്ന്

Read More »

കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി; സൂചി രഹിതം, മൂന്ന് ഡോസ് എടുക്കണം

ഡ്രഗ്സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്സിന്‍ വിതരണത്തിന് അനു മതി ലഭിക്കുന്ന ആറാമത്തെ വാക്സിനാവും സൈക്കോവ് ഡി. നിലവില്‍ കോവാക്സിന്‍, കോവി ഷീല്‍ഡ്, മോഡേണ, സ്പുട്നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി

Read More »