
കുതിരയുടെ മേല്‍ ബിജെപി പതാക പെയിന്റടിച്ചു ; പരാതിയുമായി മേനക ഗാന്ധി
ഇന്‍ഡോര്‍ നഗരത്തില്‍ നടന്ന യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെപി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങ ളോടുള്ള ക്രൂരത തടയുന്ന 1960 നിയമ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇന്‍ഡോര്‍: ബിജെപിയുടെ ജന്‍ ആശിര്‍വാദ യാത്രയില്‍













