Day: August 19, 2021

സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കും ; രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം

രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സ്‌കൂളില്‍ പ്രവേശനമുണ്ടാകൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനിയും ധാരാളം കുട്ടികള്‍ വാക്സിനേഷന്‍ പൂര്‍ത്തി യാക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത് റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ

Read More »

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, കൊച്ചിയില്‍ വസ്ത്രവ്യാപാര ഉടമ അറസ്റ്റില്‍

വൈറ്റിലയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തില്‍ ജോലിക്കെ ത്തിയ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം സൗത്തിലുള്ള ഹോട്ടലില്‍ കൊണ്ടുപോയി സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുക യായിരുന്നുവെന്നും ദൃശ്യ ങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു

Read More »

കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു

വടകര മണിയൂരിലെ വസതിയില്‍ വെച്ചാണ് അന്ത്യം. രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. ഈ വര്‍ഷം പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു കോഴിക്കോട്: കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പി

Read More »

ഏലക്കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് ; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കുമിളി പുളിയന്‍മല സെക്ഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ചെറിയാന്‍.വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ. രാജു എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി : ഏലക്കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക്

Read More »

പ്ലസ് വണ്‍ മോഡല്‍ പരീക്ഷ 31 മുതല്‍ ; പരീക്ഷകള്‍ ഓണ്‍ലൈനായി, ടൈംടേബിള്‍ പുറത്തിറക്കി

മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. പരീക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത് തിരുവനന്തപുരം: പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തി റക്കി. ടൈംടേബിള്‍ അനുസരിച്ച് അതത്

Read More »

സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടല്‍ ; സെക്‌സ് റാക്കറ്റിലെ പ്രധാന പ്രതി പിടിയില്‍

റെയില്‍വേയിലും, വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിക്കും. തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാല്‍ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നല്‍കിയാണ് ദൃശ്യങ്ങള്‍ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതി കള്‍ പറയുന്നു

Read More »

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധി ; ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കള്‍ വരെ അവധി

ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി. ബിവറേജസ്, കണ്‍ സ്യൂമര്‍ ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല തിരുവനന്തപുരം : സര്‍ക്കാര്‍

Read More »

മമതയ്ക്ക് തിരിച്ചടി ; ബംഗാളില്‍ അക്രമസംഭവങ്ങള്‍ സിബിഐ അന്വേഷിക്കും, കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്

അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശം നല്‍കി. കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടിയായി അക്രമ സംഭവ ങ്ങള്‍

Read More »

വീണ്ടും കണ്ണില്ലാത്ത ക്രൂരത ; അറവുകാരന്‍ നായയെ വെട്ടി, രക്തമൊലിപ്പിച്ച് നെട്ടോട്ടം

മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാ ണ് കോഴിക്കടയിലെ ജോലിക്കാരനാ ണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത് കണ്ണൂര്‍ : ചേപ്പറമ്പില്‍ തെരുവ് നായയെ

Read More »

കോവിഡ് പരിശോധന നടത്താതെ സര്‍വീസ് ; ഇന്‍ഡിഗോ യുഎഇ സര്‍വീസിന് ഒരാഴ്ച വിലക്ക്

യുഎഇയിലേക്കുള്ള യാത്രാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് പരിശോധ ന നടത്താതെ യാത്രക്കാരെ യുഎഇയില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ ഒരാഴ്ചത്തേക്കു നിര്‍ത്തിവച്ചു. ഓഗസ്റ്റ്

Read More »

തൃക്കാക്കരയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും പതിനായിരം രൂപയും ; ചെയര്‍പേഴ്‌സനെ കുടുക്കിയത് സ്വന്തം പാര്‍ട്ടി കൗണ്‍സിലര്‍മാര്‍

ഓണക്കോടിക്കൊപ്പം നല്‍കാനുള്ള പണം കണ്ടെത്തിയത് എ വിഭാഗം കൗണ്‍സിലര്‍മാരാ യിരുന്നു. പണം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് എ വിഭാഗം കൗണ്‍ സിലര്‍മാരാണെ ന്ന് ഐ വിഭാഗം ആരോപിച്ചു കൊച്ചി :തൃക്കാക്കര നഗരസഭയില്‍ ഓണം

Read More »

ഇന്ത്യയുമായി വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍; കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവെച്ചു

താലിബാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച വിവരം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സ്ഥിരീ കരിച്ചു കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍.ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമാണ്

Read More »

ലഹരിമരുന്ന് കടത്താന്‍ ആഢംബരകാറില്‍ വിദേശ ഇനം നായ്ക്കള്‍ ; സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

ഫ്‌ളാറ്റുകള്‍ കേന്ദ്രീ കരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാ ണ് എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത് കൊച്ചി : വന്‍ ലഹരിമരുന്ന് സംഘം കൊച്ചിയില്‍ അറസ്റ്റില്‍. രണ്ട്

Read More »

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി അന്തരിച്ചു

കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രാസംഗികന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യ വും ഗദ്യസമാഹാരവും വിവര്‍ത്ത നകൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട് തൃശൂര്‍: എഴുത്തുകാരനും മാതൃഭൂമി മുന്‍ ചീഫ് സബ് എഡിറ്ററുമായിരുന്ന

Read More »