Day: August 18, 2021

ഒരു പപ്പടവട പ്രേമത്തിന്റെ ട്രെയ്‌ലര്‍ എത്തി ; ചിത്രം 20ന് ഒടിടി റിലീസിന്

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്ര ത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ് ഒരു പപ്പടവട പ്രേമം 20ന് ഒടിടിയില്‍റിലീസ് ചെയ്യും. മലയാളത്തിലെ 10 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളി ലൂടെയാണ്ചിത്രം റിലീസ്

Read More »

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും യുഎഇയുടെ ഗോള്‍ഡന്‍വിസ

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായി. ഇതാദ്യമാ യാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് യുഎഇ: സൂപ്പര്‍ താരങ്ങള്‍ക്ക് യുഎഇയുടെ ഗോല്‍ഡന്‍ വിസ. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ യുഎഇയുടെ

Read More »

പ്രസിഡന്റ് അഷ്റഫ് ഗനിയും കുടുംബവും യുഎഇയില്‍ ; അഭയം നല്‍കിയത് മാനുഷിക പരിഗണന മുന്‍നിര്‍ത്തിയെന്ന് വിശദീകരണം

മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഷ്റഫ് ഗനിയെയും കുടുംബത്തെയും സ്വാഗതം ചെയ്തതാ യി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു. അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയിട്ടുണ്ട് അബുദാബി: അഫ്ഗാന്സ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്റഫ് ഗനി

Read More »

റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത് കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരന് ദാരു ണാന്ത്യം. വടകര

Read More »

‘സി.ബി.ഐ കൂട്ടിലടച്ച തത്ത’ ; സ്വതന്ത്ര ഏജന്‍സിയായി മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി

പാര്‍ലമെന്റിനു മുമ്പില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ഏജന്‍സിയായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി.ബി. ഐ) മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി മദ്രാസ് : പാര്‍ലമെന്റിനു മുമ്പില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ഏജന്‍സിയായി

Read More »

സുനന്ദ പുഷ്‌കറിന്റെ മരണം ; ശശി തരൂര്‍ കുറ്റവിമുക്തനായി, തെളിവില്ലെന്ന് കോടതി

കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച ഡല്‍ഹി റോസ് അവ ന്യൂ  കോടതി പൊലീസിന്റെ വാദങ്ങള്‍ തള്ളി.കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ശശി തരൂ രിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണായി രുന്നു ഡല്‍ഹി പൊലീസിന്റെ വാദം

Read More »

രാജ്യത്ത് 35,178 പേര്‍ക്ക് കോവിഡ് ; ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തില്‍ താഴെ, വാക്‌സിന്‍ സ്വീകരിച്ചവര്‍ 56 കോടി കടന്നു

കഴിഞ്ഞദിവസത്തേക്കാള്‍ പതിനായിരത്തോളം രോഗികളുടെ വര്‍ധനാണുണ്ടായത്. 440 പേര്‍ രോഗബാധിതരായി മരിച്ചു. 37,169 പേര്‍ രോഗമുക്തരായി ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,22,85,857

Read More »

‘ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ ?’; ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കെ കോട്ടയത്ത് പോസ്റ്റര്‍ പോര്

ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടി ട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തുന്നവനും ചൂതാട്ട കേന്ദ്രം നടത്തുന്നവനുമോ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത് കോട്ടയം: ഡിസിസി പ്രസിഡന്റ് പുനഃസംഘടന ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കെ

Read More »

മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ ; ജസ്റ്റിസ് നാഗരത്ന ആദ്യ വനിതാ ചീഫ് ജസ്റ്റിസാകുമോ?

മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യ ക്ഷനായ അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതാദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ ഒരേസമയം കൊളീജിയം ശിപാര്‍ശ ചെയ്യുന്നത്

Read More »

കോവിഡ് സെന്ററുകളില്‍ ചെലവിന് പണമില്ല ; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

പണം അനുവദിച്ചില്ലെങ്കില്‍ സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാ ണിച്ച് എറണാകുളം ജില്ലയിലെ 40 ഗ്രാമപഞ്ചായത്തുകള്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കി കൊച്ചി : ജില്ലയില്‍ കോവിഡ് വ്യപനത്തെ തുടര്‍ന്ന് ആരംഭിച്ച കോവിഡ് സെന്ററുകള്‍

Read More »