
മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ; കവാടങ്ങളില്‍ വീല്‍ചെയറുകള്‍
ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീക രണം. വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യ മുണ്ട് മക്കയിലെ ഹറം പള്ളിയില്‍ നാല് കവാടങ്ങളില്‍ കൂടി കൂടുതല്‍ വീല്‍ചെയറുകള്‍

















