Day: August 13, 2021

ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന് യുവതി ; നിയമസാധുതയില്ലെന്ന് കോടതി

കുറ്റാരോപിതന്‍ യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസില്‍ വിധിപറഞ്ഞത് മുംബൈ: ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന യുവതിയുടെ

Read More »

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു ; 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കവര്‍ക്ക് ആയിരം രൂപ

ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് ജോലികളില്‍ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്ക വര്‍ക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്ര ഖ്യാപിച്ചു. 75 തൊഴില്‍ ദിനം

Read More »

വാട്ടര്‍ മെട്രോ ബോട്ട് കടല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍ ; ആദ്യ സര്‍വീസ് വൈറ്റില-കാക്കനാട് റൂട്ടില്‍

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ ഹൈബ്രിഡ് ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാം. വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. വാട്ടര്‍ മെട്രോയില്‍ 20 മിനിറ്റുകൊണ്ട് വൈറ്റിലയില്‍ നിന്ന് കാക്കനാട് എത്താം. കൊച്ചി :

Read More »

ഭര്‍ത്താവിനോട് പിണങ്ങി നാട്‌വിട്ടു ; യുവതി ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങി

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട 29 കാരി പ്രഭാദേവിയെയാണ് സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെയും നേതൃത്വത്തില്‍ ബന്ധുക്കളെ വിവരമറിയിച്ച് നാട്ടിലെത്തിച്ചത് കോഴിക്കോട്: ഭര്‍ത്താവിനോട് വഴക്കിട്ട് ബിഹാറില്‍ നിന്നും കേരളത്തിലെത്തിയ യുവതി നാട്ടിലേക്ക് മടങ്ങി.

Read More »

ടിപിആര്‍ ഉയര്‍ന്നു, 14.35% ; സംസ്ഥാനത്ത് ഇന്ന് 20,000ലധികം കോവിഡ് രോഗികള്‍, മരണം 114

87 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളില്‍ ഡബ്ല്യു.ഐ.പി.ആര്‍ എട്ടിന് മുകളില്‍. ഇവിടെ കര്‍ശന നിയന്ത്രണം.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. ടെസ്റ്റ്

Read More »

വാഹന ഉടമകള്‍ക്ക് ആശ്വാസം ; പെട്രോള്‍ വില കുറച്ച് തമിഴ്‌നാട്, ലിറ്ററിന് മൂന്നുരൂപ കുറയ്ക്കുമെന്ന് പ്രഖ്യാപനം

സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിലാണ് ധനമന്ത്രി പിടി പളനിവേല്‍ ത്യാഗരാജന്‍ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കു ന്ന വരുമാനത്തില്‍ 1,160 കോടി രൂപയുടെ നഷ്ടമുണ്ടാകും ചെന്നൈ: വാഹന

Read More »

അംഗനവാടി ടീച്ചറുടെ അക്കൗണ്ടില്‍ 80 ലക്ഷം ; അറിഞ്ഞത് നോട്ടീസ് കിട്ടിയപ്പോള്‍, എ.ആര്‍ നഗര്‍ തട്ടിപ്പിലെ കൂടുതല്‍ തിരിമറികള്‍ പുറത്ത്

കണ്ണമംഗലം സ്വദേശിയായ അംഗനവാടി ടീച്ചറുടെ അക്കൗണ്ട് വഴി മാറിയത് എണ്‍പത് ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് ടീച്ചര്‍ അറിഞ്ഞത് തന്നെ മലപ്പുറം : എ.ആര്‍ നഗര്‍

Read More »

സിസ്റ്റര്‍ ലൂസിക്ക് കാരക്കാമല മഠത്തില്‍ തുടരാം ; ഇടക്കാല ഉത്തരവിട്ട് കോടതി

മാനന്തവാടി മുന്‍സിഫ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മാനന്തവാടി : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. അന്തിമ വിധി

Read More »

‘സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല’ ; ‘ഈശോ’യുടെ പ്രദര്‍ശനം വിലക്കണമെന്ന ഹര്‍ജി തള്ളി

നടന്‍ ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശ നാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോ സിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ്

Read More »

സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷം, വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷം നിരത്തിലിറക്കാം ; പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു. അതിന് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ്: പഴയ വാഹനങ്ങള്‍

Read More »

ന്യൂനപക്ഷ മധ്യവര്‍ഗം കൂടുതല്‍ അടുത്തു ; മുസ്ലിം-ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണം: സിപിഎം വിലയിരുത്തല്‍

കേരളത്തിലെ മുസ്ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടി യോട് കൂടുതല്‍ അടുത്തിട്ടു ണ്ടെന്നും അവരില്‍ നിന്ന് മികച്ച കേഡര്‍മാരെ കണ്ടെത്തി ആ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ ത്തണമെന്നും സിപിഎം വിലയിരുത്തല്‍ ന്യൂഡല്‍ഹി : കേരളത്തിലെ

Read More »

‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണമുണ്ടാകുമല്ലോ’; എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി ഹരിതാ നേതാക്കള്‍ തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ. നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

Read More »

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ വിസ്താരം ഇന്നും തുടരും, ദിലീപിന് നിര്‍ണായകം

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്.കേസിലെ 34ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെ യാണ് പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരത്തിനായി കോടതിയുടെ അനുമതി വാങ്ങിയത് കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ശ്രമിച്ച

Read More »

കാണ്ഡഹാറും പിടിച്ചെടുത്ത് താലിബാന്‍, രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കൈവശപ്പെടുത്തി ആക്രമണം തുടരുന്നു

കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണ വും താലിബാന്റെ കൈയിലായി. താലിബാന്‍ രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കൈവശം വെ യ്ക്കുകയും ആക്രമണം തുടരുകയുമാണ് കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ

Read More »