
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ, സിനിമ കാണൂ ; പ്രേക്ഷകര്‍ക്ക് പുതിയ സംവിധാനമൊരുക്കി ‘ഫസ്റ്റ്‌ഷോസ്’
മലയാളത്തിലെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഫസ്റ്റ്‌ഷോസാണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കുന്നത്. മറ്റ് ഒടി ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒട്ടേറെ പുതു മകളും സ്‌പെ ഷ്യല്‍ ഓഫറുകളും പ്രേക്ഷകര്‍ക്കൊരുക്കുന്ന പ്ലാറ്റ്‌ഫോം
















