Day: August 11, 2021

നായകനായി സംവിധായകന്‍, ഭാര്യ നായിക ; ‘മോണിക്ക’യുടെ ആദ്യ എപ്പിസോഡ് ‘ഹോം എലോണ്‍’ റിലീസ് ചെയ്തു

അപ്പാനി ശരത്ത് നായകനും സംവിധായകനുമായ വെബ് സീരീസ് ‘മോണിക്ക’യുടെ ആദ്യ എപ്പിസോഡ് ‘ഹോം എലോണ്‍’ റിലീസ് ചെയ്തു.ശരത്തിന്റെ ഭാര്യ രേഷ്മയാണ് നായിക. രേഷ്മ യുടെ ആദ്യ സംരംഭമാണിത് അപ്പാനി ശരത്ത് നായകനും സംവിധായകനുമായ വെബ്

Read More »

വെള്ളിത്തിരയില്‍ അരനൂറ്റാണ്ട്: ആദരിക്കുന്നതില്‍ സന്തോഷം, ആഘോഷം വേണ്ട ; കോവിഡ് കാലത്ത് തന്റെ പേരില്‍ ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി

കോവിഡ് കാലത്ത് തന്റെ പേരിലുള്ള ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണ ജൂ ബിലി ആഘോഷം വിപുല മായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇട പെടല്‍

Read More »

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും ; ബോണസ് 4,000 രൂപ; 15000 രൂപ അഡ്വാന്‍സ്

ഓണം അഡ്വാന്‍സായി 15,000 രൂപ ലഭിക്കും. അഞ്ച് ഗഡുക്കളായി തിരിച്ചടയ്ക്കണം. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് 5000 രൂപ അഡ്വാന്‍സായി ലഭിക്കും. 4,85,000 സര്‍ക്കാര്‍ ജീവനക്കാ ര്‍ക്കാണ് ആനുകൂല്യം ലഭിക്കുക തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച്

Read More »

പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ; ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം

വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടറാക്കാനും തീരുമാനിച്ചു. ബുധനാഴ്ച വൈകിട്ടു ചേര്‍ന്ന മന്ത്രിസ ഭാ യോഗമാണ് തീരുമാനമെടുത്ത തെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു തിരുവനന്തപുരം: കേരളത്തിന് ഒളിമ്പിക് മെഡല്‍

Read More »

സര്‍ക്കാരിന് തിരിച്ചടി ; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണത്തിന് സ്റ്റേ

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീ ഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.അന്വേഷണത്തിന് എതിരെ ഇഡി ഉദ്യോഗ സ്ഥര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്

Read More »

യുഎഇ സന്ദര്‍ശനത്തിനിടെ ഡോളര്‍ കടത്തി, കോണ്‍സല്‍ ജനറല്‍ സഹായിച്ചു ; മുഖ്യമന്ത്രിക്കെതിരെ സരിത്തിന്റെയും സ്വപ്നയുടെയും മൊഴി

2017 ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് കംസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത് കൊച്ചി: യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി

Read More »

മയൂഖ ജോണിയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസ് ; പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളി, ഉടന്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം

ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പ്രതി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശവും നല്‍കി കൊച്ചി: ഒളിംപ്യന്‍ മയൂഖ

Read More »

വാക്സിന്‍ ഇനി വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന, വിതരണത്തിന് വാര്‍ഡ്തല പട്ടിക ; പുതിയ മാര്‍ഗരേഖ

കോവിഡ് വാക്‌സിനെടുക്കാന്‍ ഇനി മുതല്‍ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്‌സിന്‍ കേന്ദ്രത്തി ല്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശം തിരുവനന്തപുരം : സംസ്ഥാനത്തെ പുതുക്കിയ വാക്‌സിന്‍ വിതരണ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. കോവിഡ് വാക്‌സിനെടുക്കാന്‍

Read More »

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ കൂറുമാറി, ക്രോസ് വിസ്താരം ചെയ്ത് പ്രോസിക്യൂഷന്‍

വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കോട തിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍. വിചാരണ

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നില്ല ; ഇന്നലെ 38,353 പേര്‍ക്ക് രോഗബാധ, രോഗമുക്തി 97.45 ശതമാനം

കോവാക്‌സിന്‍ കൊവിഷീല്‍ഡ് വ്യത്യസ്ത ഡോസുകള്‍ കുത്തി വെക്കാനുള്ള പരീക്ഷണം സംബ ന്ധിച്ച പഠനത്തിന് ഡിസിജിഐ അനുമതി നല്‍കി. വേവ്വേറെ വാക്‌സിനുകള്‍ കുത്തി വെക്കുന്നത് ഫലപ്രദം ആണെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്

Read More »

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഗര്‍ഭസ്ഥ ശിശു മരിച്ചു ; രണ്ടാനച്ഛന്‍ അറസ്റ്റില്‍

അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പാമ്പാടിയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ യാണ് പീഡന വിവരം പുറത്തറിയുന്നത്. ഗുരുതരാവസ്ഥ യിലായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും നാലര മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു

Read More »

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ അപകടപ്പെടുത്തുന്നു ; ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി തിരുവനന്തപുരം : പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടിയുണ്ടാകുമെന്ന് മുഖ്യ മന്ത്രി പിണറായി

Read More »

കേരളത്തില്‍ കോവിഡ് രൂക്ഷമാകാന്‍ ഒന്‍പത് കാരണങ്ങള്‍, ഇളവുകള്‍ വെല്ലുവിളി; കേന്ദ്രസംഘത്തിന്റെ റിപോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം

കേരളത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് ഒന്‍പത് കാരണ ങ്ങളെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്ത മാക്കിയിട്ടുള്ളത് ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍

Read More »

മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് മാതാപിതാക്കള്‍ ; ഉളിയത്തടുക്ക പീഡനക്കേസില്‍ അച്ഛനും അമ്മയും അറസ്റ്റില്‍

കുട്ടിയെ പീഡിപ്പിക്കാന്‍ ഇവര്‍ പലര്‍ക്കും ഒത്താശ ചെയ്തു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കാസര്‍കോട് : കാസര്‍കോട് ഉളിയത്തടുക്കയില്‍ 13 കാരി പീഡനത്തിന്

Read More »