Day: August 10, 2021

കാത്തിരിപ്പിനൊടുവില്‍ ‘കെഞ്ചിര’ എത്തുന്നു ; ആദിവാസി സമൂഹത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍സാക്ഷ്യമായി

ആദിവാസി സമൂഹത്തെക്കുറിച്ച് ഒട്ടേറെ ചിത്രങ്ങളും പഠനങ്ങളും ഡോക്യുമെന്ററികളു മൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ കെഞ്ചിര ഉപരിതലത്തി ലൂടെയല്ല സഞ്ചരിക്കുന്നത്. ആദി വാസി സമൂഹം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അവരുടെ സാ മൂഹിക രാഷ്ട്രീയം

Read More »

ഒളിമ്പിക്സ് മെഡല്‍ മലയാളികള്‍ക്കുള്ള ഓണ സമ്മാനം ; ശ്രീജേഷിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ സ്വീക രിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്. മലയാളികള്‍ക്കുള്ള ഓണ സമ്മാനമാ ണ് ഒളിമ്പിക്സില്‍ കരസ്ഥമാക്കിയ വെങ്കല മെഡലെന്ന് ശ്രീജേഷ് കൊച്ചി : ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ

Read More »

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതല്‍, അന്തിമ പരീക്ഷക്ക് മുന്‍പ് മാതൃക പരീക്ഷ ; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മന്ത്രി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുന്‍പ് ഒരു മോഡല്‍ പരീക്ഷ നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആധു നിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും. 2022 ജനുവരി മാസത്തിന്

Read More »

കുടുംബവഴക്ക് ; ഭാര്യ തൂങ്ങിയ അതേ സാരിയില്‍ ഭര്‍ത്താവും ജീവനൊടുക്കി

തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ സന്തോഷ്, ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം മാവേലിക്കര : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചു. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ സന്തോഷ് (51),

Read More »

രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍, ഡബ്ല്യുഐപിആര്‍ മാനദണ്ഡം ; കടയില്‍ പോകാന്‍ ഇളവ്, വഴിയോര കച്ചവടം ലൈസന്‍ സുള്ളവര്‍ക്ക് മാത്രം : മുഖ്യമന്ത്രി

പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)8 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ലോ ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി തിരുവനന്തപുരം:  പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)8ന്

Read More »

കുതിച്ചുയര്‍ന്ന് ടിപിആര്‍, 15.91 ശതമാനം ; ഇന്ന് 21,119 കോവിഡ് രോഗികള്‍, മലപ്പുറത്ത് വീണ്ടും മൂവായിരത്തിന് മുകളില്‍, ചികിത്സയിലുള്ളത് 1,71,985 പേര്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറ ണാകുളം

Read More »

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ല ; സിപിഎമ്മിന് അഞ്ചുലക്ഷം, ബിജെപിക്കും കോണ്‍ഗ്രസിനും സിപിഐയ്ക്കും ലക്ഷം രൂപ വീതം പിഴ ചുമത്തി സുപ്രീംകോടതി

സിപിഎമ്മിനും എന്‍സിപിക്കും അഞ്ച് ലക്ഷം രൂപവീതം പിഴ ചുമത്തിയപ്പോള്‍, കോണ്‍ ഗ്രസ്, ബിജെപി, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ഒരുലക്ഷം രൂപവീതവും പിഴ ചുമത്തിയി ട്ടുണ്ട് ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ

Read More »

മുഖ്യമന്ത്രിക്ക് വധഭീഷണി, ക്ലിഫ്ഹൗസില്‍ ബോംബ് വച്ചെന്ന് ഫോണ്‍ സന്ദേശം ; വിളിച്ചയാള്‍ സേലത്ത് പിടിയില്‍

കേരള പൊലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസാണ് വിളിച്ചയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മലയാളി ആണെന്നാണ് സൂചന തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളെ സേലത്ത് നിന്ന് പിടികൂടി. മലയാളി

Read More »

ലോക്ക്ഡൗണ്‍ ലംഘനത്തിന് ‘പെറ്റിയടിച്ച് സര്‍ക്കാര്‍ കൊള്ള ‘; പൊലിസ് രജിസ്റ്റര്‍ ചെയ്തത് 17.75 ലക്ഷം കേസുകള്‍, പിരിച്ചത് 125 കോടി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുമാനമില്ലാതെ ജനങ്ങള്‍ പൊറുതിമുട്ടിയ മൂന്നുമാസക്കാലത്താണ് പൊലീസ് പെറ്റി ഇനത്തില്‍ കോടികള്‍ പിരിച്ചെടുത്തത് തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണ്‍ ലംഘിച്ചവരില്‍ നിന്ന് പൊലീസ് പിഴയായി ഈടാക്കിയ ത് 125 കോടിയിലേറെ രൂപ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍

Read More »

ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതികളുടെ അനുമതി വേണം ; സുപ്രീംകോടതി

നിയമസഭാ, പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതി ജഡ്ജിമാര്‍ ഇനിയൊരു ഉത്തരവുണ്ടാവു ന്നതു വരെ അതതു പദവികളില്‍ തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു ന്യൂഡല്‍ഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും

Read More »

വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം ; മൂന്നു ലക്ഷം ഡോസ് ഇന്ന് സംസ്ഥാനത്തെത്തും

ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്‌സീന്‍ എറണാകുളം മേഖലയില്‍ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീല്‍ഡും 75,000 ഡോസ് കൊവാക്‌സീനും ലഭിക്കും, കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്‌സീനാണ് എത്തുക. തിരുവനന്തപുരം:

Read More »