Day: August 9, 2021

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഫിനാന്‍സ് ഉടമ തോമസ് ഡാനിയലും മകളും അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും കമ്പ നി സിഇഒയും മകളുമായ റിനു മറിയത്തെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു കൊച്ചി: 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍

Read More »

അര്‍ബുദത്തിനോട് ആത്മവിശ്വാസം കൈവിടാതെ പോരാടി ; ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി

അര്‍ബുദരോഗ ബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയു ടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകര്‍ന്നുവെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വേദനയാണുളവാക്കുന്നതെന്ന് മു ഖ്യമന്ത്രി പിണറായി വിജയന്‍.

Read More »

സംസ്ഥാനത്ത് കടുത്ത വാക്‌സീന്‍ ക്ഷാമം ; അഞ്ചു ജില്ലകളില്‍ സ്റ്റോക്ക് തീര്‍ന്നു, നാളെ ഒട്ടേറെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

വാക്സിന്‍ ക്ഷാമം കാരണം ചൊവ്വാഴ്ച പല വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിന്‍ സ്ഥിതി വിലയിരു ത്താന്‍ ചേര്‍ന്ന ആ രോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് വിലയിരുത്തല്‍ തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കും ; പിണറായിയ്ക്ക് ഇളവ് വേണോയെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും

കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാക്കി കുറക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവില്‍ 80 വയസ്സായിരുന്നു സിസി അംഗങ്ങളുടെ പ്രായ പരിധി ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി.

Read More »

നടി ശരണ്യ മരണത്തിന് കീഴടങ്ങി ; ഇനി വേദനകളില്ലാത്ത ലോകത്തേക്ക്

കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി (35) അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു

Read More »

സ്‌കൂള്‍ തുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, പ്രാദേശിക നിയന്ത്രണങ്ങളനുസരിച്ച് പ്രവര്‍ത്തനം ; ഉത്തരവ് വിശദമാക്കി കേന്ദ്രം

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാ ക്കിയാകു മെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്ര ധാന്‍ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം ന്യൂഡല്‍ഹി : സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന്

Read More »

സഭയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കി ഷംസീര്‍, അംഗങ്ങളില്‍ പലര്‍ക്കും താടിയില്‍ ; തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍

നിയമസഭയില്‍ എല്ലാ അംഗങ്ങളും മാസ്‌ക് ധരിക്കണമെന്ന് സ്പീക്കര്‍ എംബി രാജേഷ്. പലരും മാസ്‌ക് പൂര്‍ണമായും ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം : നിയമസഭയില്‍ മാസ്‌ക് വെക്കാതെ പ്രവേശിച്ച എ എന്‍ ഷംസീര്‍

Read More »

സര്‍ക്കാരിന്റെ തടസവാദങ്ങള്‍ അംഗീകരിച്ചില്ല ; സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജന് സുപ്രീം കോടതി ജാമ്യം നല്‍കി

ധര്‍മ്മരാജന്‍ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യ ത്തിലും പത്ത് വര്‍ഷം ജയിലില്‍ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ തടസവാദങ്ങള്‍ അംഗീകരിക്കാതെ സൂര്യനെല്ലി പെണ്‍വാ

Read More »

ബലിയിടാന്‍ പോയ യുവാവില്‍ നിന്ന് 2000 രൂപ പിഴയീടാക്കി 500ന്റെ രസീത് ; പൊലീസുകാരന് സസ്പെന്‍ഷന്‍

ശ്രീകാര്യത്ത് ബലിയിടാന്‍ പോയ യുവാവില്‍ നിന്ന് 2000 രൂപ പിഴയീടാക്കി 500 രൂപയുടെ രസീത് നല്‍കിയ സംഭവത്തില്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ ശശിയെ സസ്പെന്‍ഡ് ചെയ്തു തിരുവനന്തപുരം : വീടിന് സമീപമുള്ള

Read More »

നടന്‍ അനുപം ശ്യാം അന്തരിച്ചു ; വിടപറഞ്ഞത് ഓസ്‌കര്‍ നേടിയ സ്ലംഡോഗ് മില്ല്യണയറിലെ അഭിനേതാവ്

വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായി രുന്നു അന്ത്യം മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക

Read More »

കേന്ദ്രം അനുവദിച്ചാല്‍ സ്‌കൂളുകള്‍ തുറക്കും ; ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ : വിദ്യാഭ്യാസമന്ത്രി

ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെ ന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു തിരുവനന്തപുരം : കേന്ദ്ര അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറ ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി

Read More »

തല്‍ക്കാലത്തേക്ക് ഇനി അടച്ചിടില്ല, സംസ്ഥാനത്ത് ഇളവുകള്‍ ഇന്നു മുതല്‍; എല്ലാ ദിവസവും കടകള്‍ തുറക്കും , ബീച്ചുകളില്‍ പ്രവേശനം

ബീച്ചുകള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും ബാങ്കുകള്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കും സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാം ഇന്നു മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി

Read More »

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍, മരിച്ചത് എംഎസിടി ഉദ്യോഗസ്ഥ

എറണാകുളം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ഉദ്യോഗസ്ഥയായ കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവാണ് പത്തടിപ്പാലം പാരിജാതം റോഡിനു സമീപ ത്തെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊച്ചി : എറണാകുളത്ത് അപ്പാര്‍ട്‌മെന്റില്‍

Read More »

കോയമ്പത്തൂരില്‍ മലയാളി സ്ത്രിയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ ; ദിവസങ്ങളുടെ പഴക്കം, ഒപ്പമുള്ള ആള്‍ക്ക് പരിക്ക്

രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധന യിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ചെന്നൈ : മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ അഴുകിയ

Read More »

ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ച് അപകടം ; മത്സ്യത്തൊഴിലാളിമരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തി

തിരയില്‍പ്പെട്ട് നിയന്ത്രണവിട്ട ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ചു രണ്ടായി പിളരുകയായി രുന്നു. ഇന്ന് പുലര്‍ച്ചെ 4.40ന് ആയിരുന്നു അപകടം. ബോട്ട് പൂര്‍ണമായി തകര്‍ന്നു. കൊല്ലം : അഴീക്കലില്‍ ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ആലപ്പാട്

Read More »

വാക്‌സിന്‍ യജ്ഞം ഇന്ന് മുതല്‍ ; ലക്ഷ്യം പ്രതിദിനം അഞ്ചു ലക്ഷം പേര്‍ക്ക്, അവശേഷിക്കുന്നത് ഇന്ന് നല്‍കാനുള്ള വാക്‌സിന്‍ മാത്രം

പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണു ള്ളത്. അതിനാല്‍ ആദ്യദിവസം തന്നെ വാക്‌സിന്‍ യജ്ഞം പ്രതിസന്ധിയിലാണ് തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞം

Read More »