
സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ; യുവതി തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
സ്ത്രീധനം ആവശ്യപ്പെട്ട് ഇവര്‍ നിരന്തരം മകളെ പീഡിപ്പിച്ചിരുന്നതായി മരിച്ച റുസ്നിയയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരു ന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് റുസ്നിയ സ്വന്തം വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത് പാലക്കാട്: മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച