Day: August 6, 2021

രാത്രി മുഴുവന്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങി യുവാവ് ; സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്സും പൊലീസും

ചെമ്പ്ര സ്വദേശി വിജീഷാണ് കഴിഞ്ഞ ദിവസം ക്വാറിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ത്. ഒരു രാത്രി മുഴുവന്‍ ഇയാള്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നു കോഴിക്കോട്: പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്സും പൊലീസും രക്ഷപ്പെ ടുത്തി. ചെമ്പ്ര

Read More »

വിസ്മയയുടെ ആത്മഹത്യ ; ഭര്‍ത്താവ് കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹനവകുപ്പ് പിരിച്ചുവിട്ടു

ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാ ദ്യമാണ്. 1960-ലെ കേരള സിവിള്‍ സര്‍വീസ് റൂള്‍ പ്രകാര മാണ് കിരണിനെ സര്‍വീസില്‍ നി ന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി തുടര്‍ജോലിയും ലഭിക്കില്ല തിരുവനന്തപുരം:

Read More »

‘ഭാര്യയുടെ ശരീരം ഭര്‍ത്താവിന് അവകാശപ്പെട്ടതല്ല’; സമ്മതമില്ലാത്ത ലൈംഗിക ബന്ധം വൈവാഹിക ബലാത്സംഗമാണെന്ന് ഹൈക്കോടതി

ഭാര്യയുടെ ശരീരം ഭര്‍ത്താവിന് ഉടമസ്ഥതയുള്ളതാണെന്ന വിധത്തില്‍ പെരുമാറുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്നും ഇതു വൈവാഹിക ബലാത്സംഗ മാണെന്നു വിലയിരുത്തിയ കോട തി വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാമെന്നും വ്യക്തമാക്കി കൊച്ചി: ഭാര്യയുടെ ഇഷ്ടത്തിന്

Read More »

സര്‍ക്കാരിന് അധികാരമില്ല ; ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളതെന്ന് ചൂണ്ടിക്കാണ്ടിയാണ് ഹൈക്കോടതിയുടെ നടപടി കൊച്ചി: നാടാര്‍ സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തു. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ

Read More »

അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ; വാളയാര്‍ അമ്മയുടെ പരാതിയില്‍ അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

പാലക്കാട് മണ്ണാര്‍ക്കാട് എസ്സി- എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍ കിയത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം. തിരുവനന്തപുരം : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ

Read More »

നിയന്ത്രണങ്ങള്‍ ഫലവത്താകുന്നില്ല, ശമനമില്ലാതെ രോഗ വ്യാപനം ; സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്, ടിപിആര്‍ 13.13, മരണം 187

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശഭരണ പ്രദേശ ങ്ങളെ തരംതിരിച്ചു. 52 തദ്ദേശ ഭരണ സ്ഥാപന ങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി. ആര്‍ 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:

Read More »

‘ഷാഹിദ കമാലിന്റെ ഡിഗ്രിയും ഡോക്ടറേറ്റും വ്യാജം’ ; ലോകായുക്തയില്‍ ഹര്‍ജി, ഷാഹിദക്കും സാമൂഹിക നീതി വകുപ്പിന് നോട്ടീസ്

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ഷാഹിദ കമാലിനും സാമൂഹ്യ നീതി വകുപ്പിനും ലോകായുക്ത നോട്ടീസ് തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം

Read More »

കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ; ഉത്തരവില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി, ‘പെറ്റി സര്‍ക്കാരെന്ന്’ പ്രതിപക്ഷ നേതാവ്

കോവിഡ് രണ്ടാം തരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് വ്യാപിക്കുന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടി ആകാ ന്‍ സാധ്യതയുള്ളതിനാല്‍ കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രണ്ടാം

Read More »

സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി ; അര്‍ജുനെതിരെ ഭാര്യ അമലയുടെ മൊഴിയുണ്ടെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘവു മായി ബന്ധമുള്ളതായി ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്ത്

Read More »

‘ഖേല്‍ രത്ന’യില്‍ രാജീവ് ഗാന്ധിയുടെ പേര് വെട്ടി മോദി ; പുരസ്‌കാരം ഇനി ധ്യാന്‍ ചന്ദിന്റെ പേരില്‍

മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്നായിരിക്കും ഇനി മുതല്‍ അവാര്‍ഡിന്റെ പേരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നിലവില്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം എന്നാ ണ് ഇത് അറിയപ്പെടുന്നത്

Read More »

ആറാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയില്ല ,വളര്‍ച്ചാ നിരക്കുകള്‍ 9.5% നിലനിര്‍ത്തി ; ആര്‍ബിഐ വായ്പ നയം പ്രഖ്യാപിച്ചു

റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കു കളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.35

Read More »

‘കൈ പിടിച്ച് തിരിച്ചു, വസ്ത്രം വലിച്ചു കീറി’ ; താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശികളായ റഫീക്കും റഷീദുമാണ് അറസ്റ്റിലായത് തിരുവനന്തപുരം : ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടു പേര്‍

Read More »

ലീഗില്‍ പ്രശ്നം രൂക്ഷം ; സമവായത്തിന് കുഞ്ഞാലിക്കുട്ടിയുടെ നീക്കം, മുഈന്‍ അലിക്കെതിരെ നടപടിക്ക് സാധ്യത, നേതൃയോഗം ഇന്ന്

മുഈന്‍ അലിയുടെ പരാമര്‍ശങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ലീഗ് നേതൃത്വത്തില്‍ അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ലീഗ് നേതൃയോഗവും വിളിച്ചിട്ടുണ്ട് മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍

Read More »

 ഇന്ത്യ പോരാടി തോറ്റു, ബ്രിട്ടനെ വിറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങി

ബ്രിട്ടണോട് 4-3 നാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മെഡല്‍ നേടാനായില്ലെങ്കിലും തലയെടു പ്പോടെ തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മടക്കം ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ വെങ്കല പോരാട്ടത്തില്‍ ഇന്ത്യ പൊരുതി വീണു. ബ്രിട്ട

Read More »

മൂന്നാം ദിവസവും 40,000 ത്തിലധികം രോഗികള്‍; ഇന്നലെ 44,643 പേര്‍ക്ക് കോവിഡ്, വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക്

മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് രാജ്യത്ത് കോവിഡ് രോഗിക ളുടെ എണ്ണം ഉയരുന്നത്. ഇന്നലെ 44,643 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരി ച്ചത്. 24 മണിക്കൂ റിനിടെ 464 പേര്‍ കോവിഡ്

Read More »

കൊല്ലത്ത് പോക്സോ കേസ് പ്രതി വെട്ടേറ്റ് മരിച്ചു ; രണ്ട് പേര്‍ കസ്റ്റഡിയില്‍

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാര ണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊല്ലം: കൊല്ലത്ത് പോക്സോ കേസ് പ്രതിയായിരുന്ന യുവാവ് വെട്ടേറ്റ് മരിച്ചു. തെന്മല

Read More »

പ്രവാസികള്‍ക്ക് ആശ്വാസം ; കൊച്ചി- യുഎഇ വിമാന സര്‍വീസ് തുടങ്ങി

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതോടെ വ്യാഴാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തി കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ അനുമതി

Read More »