Day: August 5, 2021

പുത്തന്‍ ദൃശ്യാനുഭവവുമായി തിയേറ്റര്‍ പ്ലേ ; ഒടിടി പ്ലാറ്റ്‌ഫോം ശ്രദ്ധേയമാകുന്നു

മികച്ച കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പങ്കുവെയ്ക്കുവാനായി ഒരുക്കിയ തിയേറ്റര്‍ പ്ലേയുടെ ഔ ദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ ഫെയ്‌സ്ബു ക്ക് പേജിലൂടെ നിര്‍വ്വഹിച്ചു കൊച്ചി : സിനിമാ പ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്ന

Read More »

‘ആര്‍ത്തവകാലം സര്‍ക്കാര്‍ തണലില്‍’, സ്‌കൂളുകളില്‍ നിന്ന് സൗജന്യമായി പാഡുകള്‍; പദ്ധതിക്ക് തുടക്കം

ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി നടപ്പാക്കുമ്പോള്‍ അതത് സ്‌കൂളുകളിലെ ആണ്‍ കുട്ടികളി ലും, ആര്‍ത്തവം എന്നത് സ്വാഭാവികവും ജൈവികവുമായ പ്രക്രിയയാണെന്ന ബോധം വളരുന്ന തിനും, അതു വഴി സഹ വിദ്യാര്‍ത്ഥിനികളോടുള്ള അവരുടെ സമീപനം മാറുന്നതിനും

Read More »

കോവിഡ് മരണ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ; മരണ വിവരങ്ങള്‍ അറിയാന്‍ ‘ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍’

പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ട ലിലുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ്

Read More »

സംസ്ഥാനത്ത് ടിപിആറില്‍ കുറയുന്നില്ല ; ഇന്ന് 22,040 പേര്‍ക്ക് കോവിഡ്, 117 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥി രീകരിച്ചു. ഇതോടെ ആകെ മരണം 17,328 ആയി തിരുവനന്തപുരം :

Read More »

‘പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയതും ബലാത്സംഗം തന്നെ’ ; ഹൈക്കോടതിയുടെ നിര്‍ണായക വിധി

യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരു തെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയതിനെയും ബലാത്സംഗമായി തന്നെ കാണാന്‍ സാധിക്കൂവെന്ന് വ്യക്തമാക്കി യാണ് കോടതി വിധി

Read More »

‘വെള്ളക്കാരന്റെ കാമുകി’ ; ട്രൈയ്‌ലര്‍ റിലീസ് ഫെയ്‌സ് ബുക്കില്‍

‘വെള്ളക്കാരന്റെ കാമുകി’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രൈയ്‌ലര്‍, സൂരാജ് വെഞ്ഞാറ മൂട്, രമേഷ് പിഷാരടി,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,അനു സി ത്താര, നിരഞ്ജന അനൂപ്, ഇന്ദ്ര ന്‍സ്, ബിനീഷ് ബാസ്റ്റിന്‍, ഹരീഷ് കണാരന്‍,നിര്‍മ്മല്‍ പാലാഴി തുടങ്ങിയ പ്രമുഖര്‍

Read More »

അവിശ്വസനീയം, ആവേശഭരിതം, അഭിമാനപൂരിതം ; ഹോക്കിയില്‍ നാലുപതിറ്റാണ്ടിനുശേഷം ചരിത്രമെഴുതി ഇന്ത്യ

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌ സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്ര ത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്ക ലമാണിത്. ഇതുവരെ യായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും

Read More »

വ്യായാമം ചെയ്യുന്നതിനിടെ ഫ്‌ളാറ്റില്‍ നിന്ന് വീണു; കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്ലസ്ടൂ വിദ്യാര്‍ഥിനി ഐറിന്‍ ജോയ് ആണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. എറണാകുളം

Read More »

കടയില്‍ കയറാന്‍ കര്‍ശന നിബന്ധനകള്‍, തിരക്ക് ഒഴിവാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തം; ഉത്തരവിനെതിരെ പ്രതിഷേധം

വാക്‌സിന്‍ രേഖ, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ള വര്‍ക്ക് മാത്രമേ കടകളില്‍ പോകാന്‍ അനുമതിയുള്ളൂ. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കി യത്. ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നി റങ്ങിപ്പോയി. തിരുവനന്തപുരം

Read More »

ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി ; കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം

മൂന്ന് മാസത്തിന് ശേഷം കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശി ക്കാം.അത് വരെ എറണാകുളം ജില്ല വിട്ട് പോകരു തെന്നാണ് കോടതിയുടെ നിര്‍ദ്ദേശം കൊച്ചി : തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു ; തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000 ത്തിലധികം രോഗികള്‍, മരണം 533

പുതിയ കോവിഡ് കേസുകള്‍ ഉയരുമെന്ന ആശങ്കകള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 40,000 ത്തിലധികം കോവിഡ് കേ സുകള്‍ റിപോര്‍ട്ട് ചെയ്തത് ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക ; നോര്‍ക്ക ഓഫീസ് ധര്‍ണ്ണ ആറിന്

കോവിഡ് പ്രതിസന്ധി നേരിടാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസിക ളുടെ യാത്ര പ്രശ്‌നം അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യ ങ്ങളുന്നയിച്ചാണ് ധര്‍ണ സംഘടിപ്പിക്കുന്നത് കൊച്ചി : വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസി വെല്‍ഫെയര്‍ ഫോറം

Read More »

കടകളില്‍ പ്രവേശിക്കാന്‍ മൂന്ന് നിബന്ധനകള്‍ ; സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ വീണ്ടും വിമര്‍ശനം

കടകളിലേക്ക് ആളുകളെത്താത്ത തരത്തിലും ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത വിധത്തി ലുമാണ് നിബന്ധനകള്‍ എന്നാണ് വിമര്‍ശനം. മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശി ക്കാന്‍ അനുമതിയുള്ളത് തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന്

Read More »

ജര്‍മ്മനിയെ തകര്‍ത്തു ചരിത്രം തിരുത്തി ; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം, നാലുപതിറ്റാണ്ടിന് ശേഷം മെഡല്‍

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ 5-4 ന് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. നാലു പ തിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയാണ് ടോക്യോ ഒളിംമ്പിക്സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്ക ലം നേടിയത് ടോക്കിയോ : ഒളിംപിക്സ് പുരുഷ

Read More »