
തൊഴിലാളികളുടെ മക്കള്‍ക്ക് ടിവിയും മൊബൈല്‍ ഫോണും ; കോവിഡ് ദുരിതത്തിലും കൈകോര്‍ത്ത് ഹോട്ടികോര്‍പ്പ് എംപ്ലോയീസ് യൂണിയന്‍
പഠിക്കാന്‍ മിടുക്കരും വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത തൊഴിലാളികളുടെ മക്കളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാണ് ടിവിയും മൊബൈ ല്‍ ഫോണുകളും നല്‍കിയത് കൊച്ചി : കോവിഡ് പ്രതിസന്ധിയിലും തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കാന്‍ ടിവിയും














