
ശ്മശാനം ജീവനക്കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ; മൃതദേഹം സംസ്‌കരിച്ചു, പൂജാരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്
ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സം സ്‌കരിച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായി. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ് ന്യൂഡല്‍ഹി: ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്തു