
പണം കൊടുത്തില്ലെങ്കില്‍ തല അറുക്കുമെന്ന് ഭീഷണി ; കാക്ക അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര്‍ പിടിയില്‍
കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതികളില്‍ ഒരാളുടെ തല അറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂ ചന. ഇതാണ് കൊലപാതകത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു തിരുവനന്തപുരം : നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷിനെ