Day: August 1, 2021

റിട്ട.എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും മകളും തൂങ്ങിമരിച്ച നിലയില്‍

രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ പട്ടായിപ്പാടം എ വി പീതാംബരന്‍, മകള്‍ ശാരിക എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കോഴിക്കോട് : റിട്ട. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും മകളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.

Read More »

ഡ്രൈവിങ്ങിനിടെ ഫോണില്‍ സീരിയല്‍ കണ്ടു ; ബൈക്ക് യാത്രികന്‍ അറസ്റ്റില്‍

ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ട കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് പിടിയിലായത് ചെന്നൈ : ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ട യുവാവിനെ പൊലീസ് പിടികൂടി. 35കാരനായ

Read More »

കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ; മൂന്ന് യുവാക്കള്‍ പിടിയില്‍, കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരു ന്നു എക്സ്ചേഞ്ചിന്റെ പ്രവര്‍ത്ത നം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി കൊച്ചി: എറണാകുളത്ത് ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി

Read More »

ഇന്നും 20,000ന് മുകളില്‍ കോവിഡ് രോഗികള്‍; മാറ്റമില്ലാതെ കേരളം, മരണം 100ല്‍ താഴെ, ടിപിആര്‍ 12.14

ടി.പി. ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

‘മാനസയുടെ മരണം വേദനിപ്പിച്ചു’; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് മരിച്ചത്. മാനസയുടെ മരണം വേദനിപ്പിച്ചു. അതിനാലാണ് മരിക്കാന്‍ തീരുമാനിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍പറയുന്നു മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത്

Read More »

ബാഡ്മിന്റന്‍ സിംഗിള്‍സില്‍ സിന്ധുവിന് വെങ്കലം ; ഇന്ത്യയ്ക്ക് അഭിമാനമായി മൂന്നാം മെഡല്‍

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവാണ് രാജ്യത്തിനാ യി വെങ്കല മെഡല്‍ നേടിയത്. വൈകീട്ട് നടന്ന മത്സരത്തില്‍ സിന്ധു ചൈനയുടെ ഹിബി ങ് ജിയാ വോയെ പരാജയപ്പെടുത്തി ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു

Read More »

ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തു ; മകളുടെ കണ്‍മുന്നില്‍ ഭാര്യയെ തീകൊളുത്തി ; യുവതിയുടെ മരണം കൊലപാതകം

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്ന് ഭര്‍ത്താവ് ശ്രീജിത്ത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു  ക്രൂര കൃത്യം പാലക്കാട് : ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന്

Read More »

കോവിഡ്: 24 മണിക്കൂറിനിടെ രാജ്യത്ത് 41,831 രോഗികള്‍, 541 മരണം, 97.36 ശതമാനം രോഗമുക്തി

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 4,10,952 പേര്‍ ഇപ്പോഴും കോവിഡ് ബാധിച്ച് ചികില്‍സയിലുണ്ട് ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

‘വാക്‌സീനെടുക്കാന്‍ പോകുന്നവര്‍ ചിക്കന്‍ കഴിക്കരുത്’, വാട്സ്ആപ്പില്‍ വ്യാജ പ്രചാരണം ; നടപടിയെന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രതിനിധിയുടേതെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതില്‍ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രതിനിധിയുടേതെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതില്‍ നടപടി

Read More »

നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകം ; തോക്കിനായി ബിഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ അലഞ്ഞ് രാഖില്‍,  പൊലീസ് ബിഹാറിലേക്ക്

തോക്ക് വാങ്ങുന്നതില്‍ രാഖിലിന്റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രാഖില്‍ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യം അറിയാമായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത് കണ്ണൂര്‍: ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊല്ലാനുള്ള

Read More »

ഒരാഴ്ച മുന്‍പ് ജയില്‍ മോചിതന്‍ ; കാപ്പ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ വെട്ടിക്കൊന്നു

കാപ്പാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന അനീഷ് ഒരാഴ്ച മുമ്പാണ് ജയില്‍ മോചിത നായത്. ഹോളോബ്രിക്സ് നിര്‍മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാ ണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരം : ജയിലില്‍നിന്ന് പുറത്തിറങ്ങിയ കാപ്പ

Read More »

‘ഇരയെ വിവാഹം കഴിക്കാന്‍ അനുവദിക്കണം’ ; ജാമ്യം അനുവദിക്കണമെന്ന് പെണ്‍കുട്ടിക്ക് പിന്നാലെ റോബിന്‍ വടക്കുംചേരിയും കോടതിയില്‍

റോബിന്‍ വടക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ ഇര സുപ്രീം കോടതി യെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത് ന്യൂഡല്‍ഹി: കൊട്ടിയൂര്‍

Read More »

ചര്‍ച്ച പരാജയം, സമരവുമായി മുന്നോട്ടേക്കെന്ന് പിജി ഡോക്ടര്‍മാര്‍, നാളെ 12 മണിക്കൂര്‍ പണിമുടക്ക്

കോവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പന്‍ഡ് വര്‍ധനവ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. തിരുവനന്തപുരം : കോവിഡ്

Read More »

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ അടച്ചിടും ; കോവിഡ് നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്തിനൊരുങ്ങി സര്‍ക്കാര്‍

തീവ്രവ്യാപന മേഖലകള്‍ വാര്‍ഡ് തലത്തിലോ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലോ അടച്ചിടും. നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയ

Read More »

സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയ സെസ് ഇല്ല ; സാധനങ്ങള്‍ക്ക് വിലകുറയും

അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രള യ സെസ് ചുമത്തിയിരുന്നത്. ഗൃഹോപകരണങ്ങളടക്കം നിരവധി ഉല്‍പ്പനങ്ങളുടെ ഇതോ ടെ വിലകുറയും. തിരുവനന്തപുരം : പ്രളയസെസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി സംസ്ഥാന സര്‍ക്കാര്‍. പൊതു

Read More »

ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ശന പരിശോധന; കര്‍ണാടകത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് നിര്‍ബന്ധം

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറി നുള്ളി ലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ ഒരു ഡോസ് വാക്‌ സിന്‍ എടുത്തവ രെയും പരിഗണിച്ചിരുന്നു. പുതുക്കിയ നിയന്ത്രണങ്ങള്‍ ഇന്ന്

Read More »