Day: July 31, 2021

ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ഗൃഹാതുരത മനസ്സില്‍ കുളിരായി ‘മിഥുനമഴ’

ഒരു ചെറുകരിമേഘപ്രവാസത്തിന്റെ കര്‍മകാണ്ഡങ്ങളില്‍ അലയുന്നവര്‍ നാട്ടിലെ മഴയു ടെ ഗൃഹാതുരത മനസ്സില്‍ കുളിരായി പെയ്തിറങ്ങാന്‍ പരിശ്രമിച്ചതിന്റെ ഫലമായി രൂപം കൊണ്ടതാണ് മനസ്സില്‍ ഒരു മിഥുന മഴ എന്ന വീഡിയോ സംഗീത ആല്‍ബം ഗള്‍ഫിലെ ചുട്ടുപഴുത്ത

Read More »

‘എനിക്കറിയാം ഡോക്ടര്‍, ഇനി അദ്ദേഹം തിരിച്ചു വരില്ലെന്ന്’ ; ഭര്‍ത്താവിന്റെ അവയവദാനത്തിന് സന്നദ്ധയായ യുവതിയുടെ കാല്‍തൊട്ടു വന്ദിച്ച ന്യൂറോസര്‍ജന്റെ അനുഭവം

രോഗികളുടെ മരണം പുതിയ അനുഭവമല്ലെങ്കിലും ദുഃഖം ഉള്ളിലൊതുക്കി ആ യുവതിയെടുത്ത നിലപാടിനുമുന്നില്‍ തന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയെന്ന് ഡോ ഈശ്വര്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം: ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ നൂറോളം മസ്തിഷ്‌കമരണ സ്ഥി

Read More »

ജെറി മരിക്കില്ല, ഇനിയും ഏറെ കാലം ജീവിക്കും ; പ്രിയതമന്റെ കരല്‍ പകുത്തു നല്‍കി ഭാര്യ ജെലീന

സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയി ലെ രണ്ടു രോഗികള്‍ക്കും വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്ര പടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത് തിരുവനന്തപുരം

Read More »

മാനസയുടെയും രാഖിലിന്റെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി ; മൃതദേഹം ഇന്ന് കണ്ണൂരെത്തിക്കും, നാളെ സംസ്‌കാരം

മാനസയുടെ സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തിലും രാഖിലിന്റെ സംസ്‌കാരം പിണറായിയിലെ ശ്മശാനത്തില്‍ നടക്കും കണ്ണൂര്‍: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ പോസ്റ്റു മോ ര്‍ട്ടം പൂര്‍ത്തിയായി. സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍

Read More »

രോഗ വ്യാപനം കുറയുന്നില്ല ; സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.31

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്.  ഇതോടെ ആകെ മരണം 16,781 ആയി.  ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍ 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍ 10നും

Read More »

ഫൈനല്‍ കാണാതെ പിവി സിന്ധു പുറത്ത് ; ഇനിയുള്ള മത്സരം വെങ്കലത്തിന്

ലോക ഒന്നാം നമ്പര്‍ താരമായ തായ് രണ്ട് ഗെയിം മാത്രം നീണ്ട പോരാട്ടത്തില്‍ സിന്ധുവിനെ അനായാസം വീഴ്ത്തി. വനിതാ വിഭാഗം മിഡില്‍ വെയ്റ്റ് ബോക്സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിനിറ ങ്ങിയ പൂജാ റാണിയും പുറത്തായി ടോക്യോ:

Read More »

കോവിഡ് മൂന്നാം തരംഗം മുന്നില്‍ ; അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ സാന്നിധ്യം ; എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

മൂന്നാം തരംഗമുണ്ടാകുമെന്ന വിദ ഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചി ല്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന

Read More »

ഫാ. റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണം, ജാമ്യം നല്‍കണം ; കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

പ്രതിയായ വൈദികനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പെണ്‍കു ട്ടി വിവാഹത്തിനായി റോബിന്‍ വടക്കുഞ്ചേരിക്ക് ജാമ്യം നല്‍കണമെന്നും സുപ്രീം കോട തിയില്‍ ആവശ്യപ്പെട്ടു ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കൊട്ടിയൂര്‍ പീ ഡനക്കേസില്‍

Read More »

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാസേന വധിച്ചു ; കൊല്ലപ്പെട്ടത് മസൂദ് അസറിന്റെ ബന്ധു

മുഹമ്മദ് ഇസ്മയില്‍ അല്‍വിയെന്ന അദ്നാനാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലി ല്‍ കൊല്ലപ്പെട്ടത്. 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാ രാണ് വീരമൃത്യു വരിച്ചത് ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ച് സൈന്യം.

Read More »

സംരംഭകര്‍ക്ക് കോര്‍പ്പറേറ്റുകളിലേക്ക് എത്തിപ്പെടാന്‍ അവസരം ; രാജ്യാന്തര വ്യാപാരങ്ങള്‍ക്ക് ഇന്ത്യയിലെ എസ്എംഇകള്‍ക്ക് ഐബിഎംസി പിന്തുണ

യുഎഇയില്‍ നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര വാണിജ്യ അവസരങ്ങളൊരുക്കുന്ന ഐബിഎംസി-യുഎഇ, എസ്എംഇ ഇക്കോ ണമി ഇ മാര്‍ക്കറ്റ് പ്ലേസ് ട്രേഡ് ഫ്ളോ സംവിധാന ത്തി ലേക്ക് സൗജന്യമായി പ്രവേശനം നല്‍കി ഇന്ത്യ ആസ്ഥാനമായ എസ്എംഇകളെ

Read More »

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ പ്രകാശനം ചെയ്തു.

1902 ജൂലൈ 31 ന് കായംകുളത്ത് ജനിച്ച് ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പ്രകാശനം ചെയ്തു. കാർട്ടൂണിസ്റ്റ് സുധീർ നാഥ് തയ്യാറാക്കി

Read More »

കെഎഫ്സി 400 സംരംഭങ്ങള്‍ക്ക് 450 കോടി വായ്പ നല്‍കും ; 20 ശതമാനം അധിക വായ്പ, പലിശയിളവ്

റിസര്‍വ് ബാങ്ക് മാര്‍ ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാ കാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശ യോ ഈടാക്കില്ല തിരുവനന്തപുരം : സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കോവിഡ് പാക്കേജില്‍ കെഎഫ്സി

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍ ; ആവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി കെഎസ്ആര്‍ടിസി സര്‍ വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ

Read More »

ഓണക്കിറ്റ് റേഷന്‍കടകളില്‍ എത്തി; വിതരണം ഇന്ന് മുതല്‍

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അവശ്യസാധന ങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം ശനിയാഴ്ച തിരുവനന്തപു രത്ത് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്

Read More »