Day: July 28, 2021

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ ; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഇല്ല

ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഉണ്ടാവി ല്ല.അന്തിമ തീരുമാനത്തിനു കാത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി ദുബൈ : മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള

Read More »

സംസ്ഥാനത്ത് 9.7 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി ; പ്രധാന കേന്ദ്രങ്ങളില്‍ നാളെ മുതല്‍ കുത്തിവെയ്പ്, വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം

വാക്സിന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്സിന്‍ നല്‍ കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ്

Read More »

‘സഖ്യത്തെ ആര് നയിച്ചാലും പ്രശ്‌നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും’; സോണിയയെ കണ്ട് മമത കൂടിക്കാഴ്ച ഫലപ്രദമെന്നും

വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു ന്യൂഡല്‍ഹി : ബിജെപിക്കെതിരായ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് സോ

Read More »

പ്ലസ്ടു, വി എച്ച് എസ് ഇ ഫലം പ്രഖ്യാപിച്ചു ; പ്ലസ്ടുവിന് 87.94 ശതമാനം വിജയം

പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതാ യി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 80.36 ആണ് വി എച്ച് എസ് ഇ വിജയശ ത മാനം. ഓപ്പണ്‍ സ്‌കൂള്‍

Read More »

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓഗസ്റ്റില്‍ ; പരീക്ഷ റദ്ദാക്കിയ നടപടിക്ക് സ്റ്റേ, നാളെ മുതലുള്ള പരീക്ഷകള്‍ ടൈംടേബിള്‍ പ്രകാരം

ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ടായത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അ നുവദിച്ചു കൊച്ചി : സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ അടുത്ത മാസം 2,3

Read More »

‘സഭ തല്ലിത്തകര്‍ത്തയാള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ല’ ; ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം

നിയമസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മന്ത്രിയായിരിക്കുന്നത് സഭയ്ക്ക് ഭൂഷണമല്ലെ ന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥാനം രാജിവെക്കണമെന്ന്

Read More »

നിയമസഭാ കയ്യാങ്കളി കേസില്‍ രാജിവെക്കില്ല ; വിചാരണ നേരിടുമെന്ന് മന്ത്രി ശിവന്‍കുട്ടി

അവകാശങ്ങള്‍ക്ക് വേ ണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി

Read More »

നിയമസഭ കയ്യാങ്കളിക്കേസ് ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി   ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന്

Read More »

ഭാര്യ പിണങ്ങി പോയി, ആറുവയസ്സുകാരി മകള്‍ക്ക് ക്രൂര മര്‍ദ്ദനം ; പഠിക്കാത്തതിനെന്ന് കാരണം, പിതാവ് അറസ്റ്റില്‍

പഠിക്കാത്തതിനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.കുട്ടി യെ കെയര്‍ ഹോമിലേക്ക് മാറ്റി കൊച്ചി : തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പൊലീ സ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പിതാവ് സേവ്യര്‍

Read More »