Day: July 27, 2021

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി ; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന ഇടുക്കി: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍.  മാങ്കുളം

Read More »

നിയമസഭ കയ്യാങ്കളി കേസില്‍ വിധി നാളെ ; സുപ്രീം കോടതി വിധി നിര്‍ണായകം

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി നാളെ

Read More »

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക്

ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ബസവരാജി നെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസ മാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബെംഗളുരു: ലിംഗായത് നേതാവും മുന്‍ മുഖ്യമന്ത്രി ബിഎസ്

Read More »

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുതിരുത്താം, ഒരേയൊരു അവസരം കൂടി ; ചെയ്യേണ്ടത് ഇത്രമാത്രം

കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോ ര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണ് പുതിയ സംവിധാനം തിരുവനന്തപുരം : പല കാരണങ്ങള്‍ കൊണ്ട് കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ്

Read More »

പത്തു കോടി കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ; വിഷു ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി

ജൂലൈ 22ന് വടകരയില്‍ ബീക്കെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീ കരിച്ചി രുന്നു. എന്നാല്‍ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല കോഴിക്കോട് : വിഷു ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത് കെട്ടിട

Read More »

കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കും : മന്ത്രി മുഹമ്മദ് റിയാസ്

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍ തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീ യപാതാ അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 29ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ദേശീയപാതാ അതോറിറ്റിയുടെ

Read More »

സംസ്ഥാനം വീണ്ടും ആശങ്കയില്‍ ; പ്രതിദിന കോവിഡ് കേസുകള്‍ 20,000 കടന്നു, 156 മരണം, ടിപിആര്‍12.35

ടി.പി.ആര്‍.5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്

Read More »

വിവാഹബന്ധം വേര്‍പിരിയുന്നത് വ്യക്തിപരമായ കാര്യം, പ്രശ്നങ്ങള്‍ പുറത്തുപറയാനില്ല; പരസ്പര ധാരണയിലെടുത്ത തീരുമാനമെന്ന് മേതില്‍ ദേവിക

വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളില്‍ സത്യമില്ല. പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേര്‍പിരിയുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ കൂട്ടായി തീരുമാനിക്കുമെന്നും മേതില്‍ ദേവിക പാലക്കാട്: നടനും എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാ നിച്ചുവെന്ന വാര്‍ത്തകള്‍

Read More »

കേരളത്തിന് കൂടുതല്‍ വാക്സിന്‍ ഉടന്‍ ; എംപിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു എംപിമാര്‍ നടത്തി യ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് ന്യൂഡല്‍ഹി : കേരളത്തിന് കൂടുതല്‍

Read More »

കോവിഡ് മരണങ്ങളുടെ കണക്കുകള്‍ പൂഴ്ത്തി സര്‍ക്കാര്‍ ; വിവരാവകാശ രേഖ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്

കേരള സര്‍ക്കാരിന്റെ കോവിഡ് മരണക്കണക്കില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷത്തി ന്റെ ആ രോപണം ശരിവെക്കുന്നതാണ് വിവരാവകാശ രേഖയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത 7316 കോവിഡ് മരണങ്ങളുണ്ടെന്ന് പ്രതിപ

Read More »

എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ല ?, കോറോണ കാരണമെന്ന് സര്‍ക്കാര്‍ ; മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

പ്രതികള്‍ക്കെതിരെ കോടതിയുടെ ഭാഗത്ത് നിന്നും എഴുനൂറിലധികം കേസുകളാണ് രജി സ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഒരു കേസില്‍ പോ ലും പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെ ന്ന് കോടതി കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്

Read More »

കരുവന്നൂര്‍ ബാങ്ക് കൊള്ള ; വായ്പ രേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍, 29 ആധാരങ്ങള്‍ പിടിച്ചെടുത്തു

29 ആധാരങ്ങളാണ് ലോക്കര്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാര്‍ അറിയാതെയാണ് ഈ ആ ധാരങ്ങള്‍ വെച്ച് ഒന്നിലേറെ തവണ വായ്പയെടുത്ത് പണം തട്ടിയത് തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കാന്‍ പ്ര ത്യേക

Read More »

‘ ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കില്ല’ ; ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി

ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യ ക്തമാക്കി യ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും കോടതി നിരീക്ഷിച്ചു. ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 29,689 പേര്‍ക്ക്, 415 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. സംസ്ഥാനത്ത് ഇന്നലെ 11,586 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ആകെ രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാ ഷ്ട്രയാണ് മുന്നില്‍ ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ

Read More »

കോവിഡ് ആശങ്കയായി കേരളവും മഹാരാഷ്ട്രയും ; കേന്ദ്രവുമായി ഇന്ന് നിര്‍ണായക ചര്‍ച്ച

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത ര സെക്രട്ടറി രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഇന്ന് ചര്‍ച്ച നടത്തുക ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കെ കേരളം, മഹാരാഷ്ട്ര

Read More »

ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവം ; രമ്യ ഹരിദാസും വി ടി ബല്‍റാമും ഉള്‍പ്പെടെ 6 നേതാക്കള്‍ക്കെതിരെ കേസ്

കോവിഡ് മാനദണ്ഡം ലംഘിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ രമ്യ ഹരിദാസും സംഘവും ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. പരിക്കേല്‍ ക്കും വിധത്തിലുള്ള കൈയ്യേറ്റം, ആക്ര മണം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Read More »

സുനന്ദപുഷ്‌കര്‍ ദുരൂഹ മരണക്കേസ് ; തരൂരിന് മേല്‍ കുറ്റം ചുമത്തണോ എന്ന് ഇന്നറിയാം

തരൂരിനെതിരെ കൊലപാതക കുറ്റമോ ആത്മഹത്യ പ്രേരണയോ ചുമത്തണമെന്നാണ് പ്രോസി ക്യൂ ഷന്‍ ആവശ്യം. അതേസമയം മരണ കാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനി പ്പിക്കണമെന്നാണ് ശശി തരൂരിന്റെ ആവശ്യം ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍

Read More »