Day: July 26, 2021

കൊച്ചിയില്‍ യുവാവിനെ അഞ്ചംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു

തൃപ്പുണിത്തുറയ്ക്ക് സമീപം മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. കൊച്ചി: യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. തൃപ്പുണിത്തുറയ്ക്ക് സമീപം മുളന്തുരുത്തി യി ലാണ്

Read More »

സ്ത്രീധന പീഡനം : നവവധു സുചിത്രയുടെ മരണം ; ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍

കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്ത് ഭര്‍തൃമാതാപിതാക്കളെ അറസ്റ്റു ചെയ്തത് ആലപ്പുഴ: വള്ളിക്കുന്നത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് വിഷ്ണുവി ന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. കായംകുളം

Read More »

അസം- മിസോറാം അതിര്‍ത്തിയില്‍ അക്രമം, വെടിവെയ്പ്പ് ; ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു, പരസ്പരം ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിമാര്‍

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ്ടാ സംഘര്‍ഷത്തില്‍ ഗ്രാമീണര്‍ പരസ്പരം വെടിവെച്ചു. അസമിലെ കാചര്‍ മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിര്‍ത്തി മേഖലയിലാണ് സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി സര്‍ക്കാര്‍ വാഹനങ്ങളും തകര്‍ത്തു ന്യൂഡെല്‍ഹി : അസം-മിസോറം അതിര്‍ത്തിയില്‍

Read More »

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം ; ഒന്നാം ഡോസ് ലഭിച്ചത് 36.95 ശതമാനത്തിന്, അടുത്ത മാസം എട്ടുലക്ഷം പേര്‍ക്ക് മാത്രമെന്ന് മന്ത്രി

തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും മന്ത്രി  പറഞ്ഞു തിരുവനന്തപുരം : സംസ്ഥാനത്ത് പല ജില്ലകളിലും കോവിഡ് വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

Read More »

ഭാര്യ മേതില്‍ ദേവികയുടെ വിവാഹമോചന വാര്‍ത്ത ; മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ

മേതില്‍ ദേവിക എട്ടുവര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ച തായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡന ത്തിന് കേസെടു ക്ക ണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സ്ത്രീ

Read More »

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ് ; 135 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59

ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളായ നാല് പേരെ സിപിഎം പുറത്താക്കി

പ്രതികളായ ബിജു കരീം, ജില്‍സ്, സുനി ല്‍കുമാര്‍, ഭരണ സമിതി അധ്യക്ഷന്‍ കെ കെ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും

Read More »

ഹരികൃഷ്ണയെ അടിച്ചു വീഴ്ത്തി, പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ; കുറ്റം സമ്മതിച്ച സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

മര്‍ദിക്കുകയും ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തതോടെ, ഹരികൃഷ്ണ ബോധരഹി ത യായെന്നും തുടര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നും പ്രതി പൊലീസിനോട് പറഞ്ഞു ആലപ്പുഴ : ചേര്‍ത്തല കടക്കരപ്പള്ളിയില്‍ ഹരികൃഷ്ണ കൊല്ലപ്പെട്ട കേസില്‍ സഹോദരി ഭര്‍ത്താവ് റി മാന്‍ഡില്‍.

Read More »

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ തെറിച്ചു ; രാജിവെക്കുന്നെന്ന് പ്രഖ്യപനം

ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂ രപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരു ത്തല്‍ ബെംഗളൂരു: അനിശ്ചിതത്വത്തിനൊടുവില്‍

Read More »

പാലക്കാട് സഹകരണബാങ്കില്‍ വന്‍ കവര്‍ച്ച ; ലോക്കര്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു ; തെളിവുകള്‍ നശിപ്പിക്കാന്‍ സിസിടിവി മെമ്മറി കാര്‍ഡ് മോഷ്ടിച്ചു

മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഏഴു കിലോയില ധികം സ്വര്‍ണവും പണവും കവര്‍ന്നു പാലക്കാട്: പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.

Read More »

മുട്ടില്‍ വനംകൊള്ള ; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, അറസ്റ്റിന് സാധ്യത

അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍ കാന്‍ കഴിയില്ലെന്നും അത് കേസ ന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി. ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് പോകാനാകും കൊച്ചി: മുട്ടില്‍ വനംകൊള്ളക്കേസിലെ പ്രതികളുടെ

Read More »

കുഴല്‍പ്പണം കൊണ്ടുവന്നത് ആര്‍ക്കെന്ന് സുരേന്ദ്രന് അറിയാം ; ബിജെപി നേതാക്കളും പ്രതികളാവാമെന്ന് മുഖ്യമന്ത്രി

ഇപ്പോള്‍ നല്‍കിയ കുറ്റപത്രം സാധാരണ നടപടിയുടെ ഭാഗമായാണ്. അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ സാക്ഷികളായ ആരും ഭാവിയില്‍ പ്രതികളാകില്ല എന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസിലെ നാലാം പ്രതിക്ക് ബിജെപി

Read More »

കാര്‍ഗില്‍ വിജയ് ദിവസ്; ഇന്ത്യന്‍ ജയത്തിന് 22 വയസ്സ്

തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നുഴഞ്ഞു കയറി പാക്ക് സൈന്യത്തെ മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ തുരത്തിയത്. യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനി കരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത് ന്യൂഡല്‍ഹി: കാര്‍ഗിലില്‍ ഇന്ത്യ

Read More »

എച്ച് ആർ പി എം നോട് ചേർന്ന് പ്രവർത്തിക്കും :ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ

ഡൽഹി :പ്രമുഖ മനുഷ്യാവകാശ, ജീവകാരുണ്യ സംഘടന യായ എ ച്ച് ആർ പി എം നോട് ചേർന്നു പ്രവർത്തിക്കുമെന്ന് മുൻ സുപ്രീം കോടതി ചിഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ. സംഘടനാ നേതാക്കൾക്ക് ഉറപ്പ്

Read More »