
ഫോണ്‍ ചോര്‍ത്തല്‍: കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം, കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ല ; സുപ്രീംകോടതിയെ സമീപിച്ച് ജോണ്‍ ബ്രിട്ടാസ്
കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപി എം രാജ്യസഭ


















