Day: July 23, 2021

ബാറുകള്‍ രാവിലെ 9 മുതല്‍; സമയക്രമത്തില്‍ മാറ്റം, ബെവ്‌കോയിലെ തിരക്ക് കുറക്കാനെന്ന് വിശദീകരണം

പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത് തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി. പ്രവര്‍ത്തന സമയം രാവിലെ

Read More »

കോവിഡ് ദുരിതത്തിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ ; മാതൃഭൂമി ലേഖകന്‍ പി.ബി. ഷെഫീക്കിന് അംബേദ്കര്‍ പുരസ്‌കാരം

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 5 മണിക്ക് കാക്കനാട് ശ്രീനാരായണ സാംസ്‌കാരിക സമിതി ഹാളി ല്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. അംബേദ്കര്‍ സാംസ്‌കാ രിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്. കൊച്ചി

Read More »

‘ആരാധനാലയങ്ങള്‍ പൊളിച്ചാലും ദൈവം പൊറുത്തുകൊള്ളും’ ; ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്‍കി ഹര്‍ജി തള്ളി കോടതി

ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ വിഷയങ്ങളില്‍ ഇടപെടില്ലെന്നും ഹൈക്കോടതി കൊച്ചി: വികസ പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊ റുത്തുകൊള്ളുമെന്ന് ഹൈക്കോടതി.

Read More »

ക്ഷേമ പെന്‍ഷന്‍ വിതരണം ഓഗസ്റ്റില്‍ ; ഓരോരുത്തര്‍ക്കും 3200 രൂപ

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാ രണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെഎന്‍ ബാല ഗോപാല്‍ തിരുവനന്തപുരം : ക്ഷേമപെഷനുക ഓഗസ്റ്റില്‍ വിതരണം ചെയ്യും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷനാണ്

Read More »

വാക്സിനേഷന്‍ : കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍, സംസ്ഥാനത്തെ കുറച്ചുകാണിക്കാന്‍ ശ്രമം; കണക്കുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രി

ദേശീയതലത്തില്‍ സംസ്ഥാനത്തെ കുറച്ചുകാണിക്കാനുള്ള ശ്രമം ഉണ്ടായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു തിരുവനന്തപുരം : കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മു ന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ 130

Read More »

കോവിഡ് ആശങ്കയില്‍ കേരളം ; സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് രോഗം, ടിപിആര്‍ 13 കടന്നു, മരണം 132

ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെയാണ് തദ്ദേശ ഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്

Read More »

തെരുവ് നായകളെ തല്ലിക്കൊന്ന് വാനില്‍ കൊണ്ടുപോയി ; തൃക്കാക്കര നഗരസഭയ്ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് കോടതി

കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയസംഭവത്തില്‍ അമിക്കസ്‌ക്യൂരിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിര്‍ദേശം കൊച്ചി : കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയ സംഭവത്തില്‍ തൃക്കാക്കര

Read More »

കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം നല്‍കി ; 22 പ്രതികള്‍, കെ സുരേന്ദ്രനും മകനുമടക്കം 216 സാക്ഷികള്‍

കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം 625 പേജുള്ള കുറ്റപത്രം ഇരിങ്ങാ ല ക്കുട കോടതിയില്‍ സമര്‍പ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. കെ സുരേന്ദ്രനും മകനും ഉള്‍പ്പടെ 19 ബിജെപി നേതാക്കള്‍ സാക്ഷികളാണ്.

Read More »

അനന്യയുടെ സുഹൃത്ത് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ; അസ്വാഭാവിക മരണത്തിന് പൊലീസ് അന്വേഷണം

വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യ ആ ത്മഹത്യ ചെയ്തതിന് ദിവസങ്ങ ള്‍ക്ക് പിന്നാലെയാണ് ജിജുവിന്റെ മരണവും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കൊച്ചി : കഴിഞ്ഞ ദിവസം

Read More »

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് കാറിടിച്ചു മരിച്ചു ; ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ മരണം, അപകടത്തില്‍ ദുരൂഹത

കണ്ണൂര്‍ മൂന്നുനിരത്ത് സ്വദേശി റമീസാണ് ഇന്ന് രാവിലെ ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കണ്ണൂര്‍ അഴിക്കോട് വെച്ച് ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത് കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അര്‍ജുന്‍

Read More »

പാലാരിവട്ടം പാലം അഴിമതിക്കേസ് ; എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ടി ഒ സൂരജ്, ഹര്‍ജി തള്ളി കോടതി

സൂരജിന്റെ ഹര്‍ജിക്കെതിരെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാ ങ്മൂലം നല്‍കിയിരുന്നു. അഴിമതിയില്‍ ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമാ ണെന്ന് ചൂണ്ടിക്കാട്ടി യായിരുന്നു വിജലന്‍സ് സത്യാവാങ്മൂലം നല്‍കിയിരുന്നത് കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ

Read More »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് ; അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ഇല്ല, തടസ്സ വാദം കോടതി അംഗീകരിച്ചില്ല

കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. സ്വര്‍ണ്ണ ക്ക ടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെ ത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടി ല്ലെന്നും അന്വേഷണവു മായി പൂര്‍ണ്ണമായി സഹകരിച്ചെന്നുമാണ് അര്‍ജുന്‍ ആയങ്കി ജാ മ്യഹര്‍ജി യില്‍

Read More »

അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു ; നൂറ്റിയഞ്ചിന്റെ നിറവിലും അക്ഷരവഴികളിലൂടെ സഞ്ചാരം

ഭാഗീരഥി അമ്മയെ മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഭാഗീരഥി അമ്മ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നത്. കേന്ദ്രസ ര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു കൊല്ലം: 105-ാം

Read More »

‘കേന്ദ്രം നല്‍കിയ 10 ലക്ഷം ഡോസ് വാക്‌സിന്‍ കേരളം ഉപയോഗിച്ചില്ല’; ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി എംപിമാര്‍

വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. ടി എന്‍ പ്രതാപ ന്‍ എംപിയോടൊപ്പമാണ് ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയത് ന്യൂഡല്‍ഹി : കേന്ദ്രം

Read More »

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറയുന്നു ; ഇന്നലെ 483 മരണം, 35,342 പുതിയ രോഗികള്‍, 4,05,513 പേര്‍ ചികിത്സയില്‍

കഴിഞ്ഞ രണ്ടു ദിവസം 40,000ന് മുകളിലുണ്ടായിരുന്ന പ്രതിദിന കോവിഡ് രോഗികള്‍ ഇന്നലെ 35,000ല്‍ എത്തി. 24 മണിക്കൂറിനിടെ 35,342 പേര്‍ ക്കാണ് വൈറസ് ബാധ സ്ഥി രീകരിച്ചത് ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ്

Read More »

മലയാളി നവദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം സ്വദേശികളായ അജയ കുമാര്‍, സുജ എന്നിവരാണ് മരിച്ചത്. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം മുംബൈ : കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായ മലയാളി നവദമ്പതികള്‍ ആ ത്മഹത്യ ചെയ്ത നിലയില്‍.

Read More »

തിരുവോണം ബമ്പര്‍ പ്രകാശനം ചെയ്തു ; ഒന്നാം സമ്മാനം 12 കോടി, നറുക്കെടുപ്പ് സെപ്റ്റംബറില്‍

രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പര യിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം

Read More »

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 1000 കോടിയുടെ തിരിമറി ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, തട്ടിപ്പുപണം വിനിയോഗിച്ച് പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മാണം

ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമ ക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ

Read More »