
രാജ്യത്ത് 40,000ലേറെ കോവിഡ് രോഗികള്‍ ; 24 മണിക്കൂറിനിടെ 507 മരണം, ചികിത്സയിലുള്ളവര്‍ 4,09,394 പേര്‍
24 മണിക്കൂറിനിടെ 507 മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം 418,987 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹി : രാജ്യത്ത് 41,383 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ