
സിനിമയല്ലിത് ജീവിതം ; മകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സാറാസിലെ ‘അമ്മായി’
നടി വിമല നാരായണന്റെ മൂത്തമകളാണ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സ കാത്ത് കഴിയുന്നത്. ശസ്ത്രക്രിയക്കും മറ്റുമായി 15 ലക്ഷത്തോളം രൂപ അടിയന്തരമായി കണ്ടെത്താ ന്‍ വിഷമിക്കുകയാണ് കുടുംബം കൊച്ചി : മകളുടെ ജീവന്‍ രക്ഷിക്കാന്‍
















