
ഒമാനില്‍ കനത്ത മഴ കൂടുതല്‍ ശക്തമായി ; മൂന്ന് മരണം, ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി
വരുംദിവസങ്ങളില്‍ ശ ക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സുരക്ഷിത സ്ഥാപനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മസ്‌കത്ത് : ഒമാനില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ