
ടെലി കമ്യൂണിക്കേഷന്‍ സിഐ ചമഞ്ഞ് തട്ടിയത് 52 ലക്ഷം ; അമ്മയും മകനും അറസ്റ്റില്‍
തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പില്‍ ഉഷ, മകന്‍ അഖില്‍ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.പുത്തന്‍കുരിശ്, രാമമംഗലം സ്വദേശിയുടെ പക്കല്‍ നിന്നും പലഘട്ട ങ്ങ ളിലായാണ് അമ്പത്തിരണ്ട് ലക്ഷം രൂപ ഇവര്‍ തട്ടിച്ചെടുത്തത് കൊച്ചി :