Day: July 14, 2021

സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹത്തോട് പെണ്‍കുട്ടികള്‍ ‘നോ’ പറയണം ; സ്ത്രീധന പരാതി ഉയര്‍ന്നാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍

സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറണം. ബിരു ദം നല്‍കുമ്പോള്‍ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം: സ്ത്രീ ജീവിതം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന്

Read More »

സംസ്ഥാനത്ത് ഇന്ന് 15,637 കോവിഡ് രോഗികള്‍ ; 128 മരണങ്ങള്‍, ടിപിആര്‍ 10ന് മുകളില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,170 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരി ല്‍ 3,67,560 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,610 പേര്‍ ആശുപ ത്രികളിലും നിരീ ക്ഷണത്തിലാണ്. 2373 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചത്

Read More »

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു ; 99.47 ശതമാനം വിജയം, റെക്കോര്‍ഡ്

പരീക്ഷയില്‍ 4,19, 651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി പൊതുവി ദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.99.47 ശതമാനമാണ് വിജയ ശരാശരി. തിരുവനനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ 4,19, 651

Read More »

തുറക്കുമെന്ന് വ്യാപാരികള്‍, നിയമ നടപടിയെന്ന് കലക്ടര്‍ ; ലോക്ഡൗണ്‍ ലംഘിച്ച് എല്ലാ ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്ന് വെല്ലുവിളി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. 14 ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്നാണ് വെല്ലുവിളി കോഴിക്കോട്: ലോക്ക്ഡൗണില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴി

Read More »

അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ അശാസ്ത്രീയം ; ബ്രോ ഡാഡിയടക്കം ഏഴ് സിനിമകളുടെ ഷൂട്ടിങ് കേരളത്തിന് പുറത്തേക്ക്

അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങളിലെ അശാസ്ത്രീയത പരിഹരിച്ചില്ലെങ്കില്‍ സിനിമാ വ്യവസായ ത്തെ ഒന്നടങ്കം ഇതര സംസ്ഥാ നങ്ങളിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണെന്ന് ഫെഫ്ക മുന്നറിയിപ്പ് നല്‍കി കൊച്ചി: കോറോണ കാലത്ത് സിനിമാ വ്യവസായത്തോടുള്ള സംസ്ഥാന സര്‍ക്കാര്‍ സമീപനം

Read More »

എസ്എസ്എല്‍സി ഫലം ഇന്ന് ഉച്ചയ്ക്ക് 2ന് ; ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷ കളുടെ ഫലവും ഇന്ന് പ്രഖ്യാപി ക്കും പരീക്ഷാഫലം അറിയാനുള്ള വെബ്‌സൈറ്റുകള്‍ http://keralapareekshabhavan.in http://sslcexam.kerala.gov.in www.results.kite.kerala.gov.inhttp://results.kerala.nic.inwww.prd.kerala.gov.inwww.sietkerala.gov.in തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

Read More »

കൊടകര കുഴല്‍പ്പണക്കേസ് ; കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചോദ്യം ചെയ്യല്‍ തുടങ്ങി

രാവിലെ 11 മണിയോടെയാണ് ജില്ലയിലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്തിയത്. ചോദ്യം ചെയ്യല്‍ ഏതാനും മിനുട്ടുകള്‍ക്കകം തന്നെ ആരംഭിച്ചു തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ബി ജെ പി

Read More »

വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറായില്ല ; സ്വന്തം കേസ് വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര

പൊലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സ്വയം വാദിക്കാന്‍, ഫ്രാന്‍സി സ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര. പല അഭിഭാ ഷകരെയും ബന്ധപ്പെട്ടിട്ടും ഹാജരാവാന്‍ വിസമ്മതിച്ചതിനാലാണ് കേസ് സ്വയം

Read More »

സ്ത്രീധനം, സ്ത്രീ സുരക്ഷ ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസ സമരം തുടങ്ങി

രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിക്കുന്ന ഗവര്‍ണര്‍, കേരള ഗാന്ധിസ്മാരക നിധിയു ടെ യും ഗാന്ധിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ തൈക്കാട് ഗാന്ധിഭവനില്‍ നടത്തു ന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ വൈകുന്നേരം 4.30 മുതല്‍ പങ്കെടുക്കും തിരുവനന്തപുരം

Read More »

മുഖ്യമന്ത്രി വിരട്ടാന്‍ നോക്കേണ്ടേ ; പ്രതിപക്ഷം വ്യാപാരികള്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടേത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്തെ ഭാഷയാണെന്നും വ്യാപാരികള്‍ നാളെ കടകള്‍ തുറന്നാല്‍ പ്രതിപക്ഷം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരം: പ്രതിസന്ധിയിലായ വ്യാപാരികളെ വിരട്ടി ഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി

Read More »

പുല്‍വാമയില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം ; ഏറ്റുമുട്ടല്‍ തുടരുന്നു, അതിര്‍ത്തിയില്‍ വീണ്ടും അശാന്തി

പുലര്‍ച്ചെ മുതല്‍ പുല്‍വാമ പട്ടണത്തിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടുന്നത്. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ശ്രീനഗര്‍ :ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലി ല്‍ മൂന്ന് ഭീകരര്‍

Read More »

ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന ; തില്ലങ്കേരി നാട്ടിലില്ല, മൊബൈല്‍ സ്വിച്ച് ഓഫ്

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമു ണ്ടെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനില്‍ ആകാശും ഉണ്ടെന്ന സൂചനയിലാണ് റെയ്ഡ് കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റം

Read More »